Pages

Tuesday, December 25, 2012

FIRE AT A CRACKER FACTORY IN SALEM


FIRE AT A CRACKER FACTORY IN SALEM

At least 7 people were killed in a fire at a firecracker factory in Tamil Nadu's Salem district on Tuesday,25th  Deember,2012.According to sources, five people died on the spot while two died in the hospital. The explosion took place around 2.30 pm. Fire and rescue personnel were rushed to the spot and the blaze was soon brought under control.Senior police and district officials have rushed to the accident spot. Officials said the firecracker unit makes fancy crackers used in temple festivals.സേലത്തിനടുത്ത് പടക്കനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.സേലത്തിനടുത്ത് സെന്‍പുത്തൂരില്‍ ഒരു വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മാണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. പത്ത് തൊഴിലാളികളായിരുന്നു ഈ സമയം ഇവിടെ ജോലി ചെയ്തിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ഇവിടെ നിന്ന് മൂന്ന് സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആസ്പത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവര്‍ സേലം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലു മണിയോടെയാണ് ഇവിടുത്തെ തീ പൂര്‍ണമായി അണയ്ക്കാനായത്.


                                                             Prof. John Kurakar

No comments: