Pages

Friday, December 21, 2012

ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ പ്രതി

   "ഞാനും ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്. അവള്‍ അനുഭവിക്കുന്ന വേദന     എനിക്കു മനസ്സിലാകും. എന്‍റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ആ മുഖം     പോലും എനിക്കു കാണേണ്ട. അവനെ തൂക്കിലേറ്റണം"

ബസില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പിടിയിലായ വിനയ് ശര്‍മയുടെ അമ്മ ചന്ദനാ ദേവിയുടെ വാക്കുകളാണിത്.

No comments: