Pages

Friday, November 2, 2012

TRIBUTE PAID TO CARTOONIST T. SAMUEL

കാര്‍ട്ടൂണിസ്‌റ്റ് ടി. സാമുവേല്‍
 അന്തരിച്ചു
കാര്‍ട്ടൂണിസ്‌റ്റ് ടി. സാമുവേല്‍ (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്‌ ഡല്‍ഹി ഗുല്‍മോഹര്‍ പാര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ്‌. ദിസ്‌ ഈസ്‌ ഡല്‍ഹി, ബെസ്‌റ്റ് ഒഫ്‌ ഗരീബ്‌, ബാബുജി തുടങ്ങി പോക്കറ്റ്‌ കാര്‍ട്ടൂണ്‍ പരമ്പരകള്‍ പ്രസിദ്ധി നേടിയിട്ടുണ്ട്‌. മേരി സാമുവേലാണ്‌ ഭാര്യ. മീനാ സ്‌റ്റീഫന്‍, ബീനാ തോമസ്‌, സുശീല്‍ തോമസ്‌ എന്നിവരാണ്‌ മക്കള്‍.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar