Pages

Sunday, November 25, 2012

MALANKARA ORTHODOX SYRIAN CHURCH 1960 TH ANNIVERSARY


മലങ്കര മക്കളെ കൊണ്ട് തിങ്ങി നിറഞ്ഞ സമ്മേളന സദസ്സ്. അനേക ആയിരങ്ങള്‍, " ജയ് ജയ് കാതോലിക്കോസ്" , കാതോലിക്കാ സിംഹാസനം നീണാള്‍ വാഴട്ടെ" എന്നുച്ചത്തില്‍ ഘോഷിച്ചു മറൈന്‍ ഡ്രൈവിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നു. അറബിക്കടലിനോടു ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭാ മക്കള്‍ ഒരുക്കിയ മഹാ സാഗരം. ഭാരതീയതയുടെ, ദേശിയതയുടെ, അഖഡതയുടെ സന്ദേശം പേറി മാര്‍ത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്‍ കീഴില്‍ "മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മക്കള്" ഒത്തുചേരുന്ന ഒരു മഹാ സമ്മേളനം. കാതോലിക്കാ സിംഹാസനത്തോടുള്ള ഭക്തിയും, കൂറും, വിശ്വസ്ഥതയും അരക്കിട്ടുറപ്പിച്ചു, ഒരേ മനസ്സോടെ ചരിത്രത്തിലേക്ക് ഒരു ഒത്തു ചേരല്‍. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍









No comments: