മൂന്നുദിവസമായി കൊട്ടാരക്കര പനവേലി കൈപ്പള്ളിമുക്കില്‍ നാട്ടുകാരെ
പരിഭ്രാന്തിയിലാക്കിയ മൂര്‍ഖന്‍പാമ്പിനെ വാവാസുരേഷ് പിടികൂടി. വയല്‍വരമ്പിന്
സമീപമുള്ള പൊത്തിലാണ് പാമ്പ് വാസമുറപ്പിച്ചത്. പാമ്പിനെ കണ്ടതോടെ നാട്ടുകാരാരും
ഇതുവഴി പോകാതെയായി. കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ വാവാസുരേഷ് പാമ്പിനെ പിടികൂടി
ചാക്കിലാക്കി വനത്തില്‍ വിട്ടു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar