Pages

Tuesday, November 13, 2012

BIBLE FESTIVAL (ബൈബിള്‍ കലോത്സവം)


BIBLE FESTIVAL
(ബൈബിള്‍ കലോത്സവം)


കൊല്ലം രൂപത സംഘടിപ്പിച്ച വിശ്വാസവര്‍ഷം ബൈബിള്‍ കലോത്സവം 2012-ന്റെ സമാപനസമ്മേളനം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ കളക്ടര്‍ പി.ജി.തോമസ് ഉദ്ഘാടനം ചെയ്തു. മോണ്‍. ജോര്‍ജ്ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം മുന്‍ ബിഷപ്പ് ഡോ. ജോസഫ് ജി.ഫെര്‍ണാണ്ടസ് സമ്മാനദാനം നിര്‍വഹിച്ചു. ഡോ. സിപ്രിയാന്‍ ഇ.ഫെര്‍ണാണ്ടസ്, പ്രൊഫ. ജെ.ജേക്കബ്, ഫാ. സേവ്യര്‍ ലാസര്‍, ഫാ. ബെഞ്ചമിന്‍ പള്ളിയാടി, ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഫാ. ബിനു തോമസ്, ഫാ. ഫ്രാന്‍സിസ് ജോണ്‍, ഫാ. ഫില്‍സണ്‍ ഫ്രാന്‍സിസ്, ഫാ. പോള്‍ ആന്റണി, ഫാ. സന്തോഷ്, പ്രൊഫ. മേരിദാസന്‍, സജീവ് പരിശവിള, സാജു കുരിശിങ്കല്‍, ബ്രൂണോ ഫ്രാന്‍സിസ്, ഡോ. സിന്ത മെന്റസ്, ലാസര്‍ ഫെര്‍ണാണ്ടസ് ജോസഫ്, ആന്റണി ജോര്‍ജ്ജ്, കസ്മീര്‍ തോമസ്, ജോണ്‍സണ്‍ നാന്തിരിക്കല്‍, മാര്‍ഗരറ്റ് നെല്‍സണ്‍, വിന്‍സന്റ് തോപ്പില്‍, റീത്ത ദാസ്, സിസ്റ്റര്‍ വിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കൊല്ലം രൂപതയിലെ നൂറ് ഇടവകകളില്‍നിന്ന് രണ്ടായിരത്തോളം കലാകാരന്മാര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar