Pages

Saturday, October 6, 2012

MEDICINAL VALUE OF TULSI

തുളസി മുറ്റത്തെ ഔഷധക്കലവറ
A

According to the science of Ayurveda, Tulsi has been found to have several medicinal properties. The leaves, seed and roots of the Tulsi plant are used in a variety of diseases. Many people enjoy their tea with the addition of Tulsi leaves while suffering from a cold. Similarly, the leaves can also be put to many more uses like: 
·        The juice of Tulsi leaves can be used to bring down fever. The extract of the leaves in fresh water should be given every 2 or 3 hours. In between, one can keep giving sips of cold water. In children, it is very effective in bringing down a high temperature.
·         It is an important constituent of many Ayurvedic cough syrups and expectorants. It helps to mobilize mucus in bronchitis and asthma.
·         Chewing Tulsi leaves relieves cold and flu.
·         For earache, instilling a few drops of Tulsi extract relieves the symptoms promptly. Such extracts are also helpful in digestive disorders.
·         The juice of its fresh leaves, flower tops and slender roots is a very good antidote for snake and scorpion bites.
·         Its oil is rich in vitamin C, carotene, calcium and phosphorus. Besides, it has antibacterial, antifungal and antiviral properties. Ayurvedic Tulsi preparations have significantly reduced the symptoms of viral hepatitis.
·         In diabetics, it helps in lowering the blood sugar level.
·         Its anti-spasmodic property can be utilized to relieve abdominal colic.
·         In olden days, Tulsi leaves were used to treat tuberculosis (TB). It has an action similar to the currently available anti-TB drugs like Streptomycin and Isoniazide. However, Tulsi leaves alone are not adequate but should be used as supplement to these drugs.
·         Oil of Tulsi has been used as a potent anti-malarial drug. It also has mosquito repellent properties.
·         It raises the immunity of the human by increasing antibody production.
·         Experimental studies on animals have shown anti-stress activity with Tulsi extract.
·         Tulsi has an anti-fertility effect by reducing the estrogen hormone levels in woman and decreasing the sperm count men.
·         It is also used to treat ringworm of the skin.



   തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്‌. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്‌. ഇലയുടെ നീര്‌ ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിക്കുത്തിനും ഫലപ്രദമാണ്‌. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര്‌ നല്ലതാണ്‌. തേനീച്ച, പഴുതാര, എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയില പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച്‌ പുരട്ടിയാല്‍ മതി. അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളിലും തുളസി ഉപയോഗിക്കാം. ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വിളര്‍ച്ച മാറി രക്‌തപ്രസാദം കൈവരാന്‍ സഹായിക്കും. തുളസിയില കഷായം വച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌. 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: