വേദിയില്‍ നൃത്തച്ചുവടുകളുമായി മാറഡോണ
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അദ്ദേഹത്തെ സ്‌നേഹിക്കുന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ നൃത്തച്ചുവടുകളുമായെത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് സ്‌റ്റേഡിയത്തിനടുത്തുള്ള പോലീസ് ഗ്രണ്ടില്‍ ഹെലികോപറ്ററിലാണ് അദ്ദേഹമെത്തിയത്. വേദിയിലെത്തിയ അദ്ദേഹം നൃത്തച്ചുവടുകളുമായി കാണികളെ അഭാവാദ്യം ചെയ്തു. ബാല്യത്തില്‍ അര്‍ജന്റീനിയന്‍ തെരുവുകളില്‍ ഫുട്‌ബോള്‍ കൊണ്ട് കാണിച്ചിരുന്ന മാന്ത്രികവിദ്യകളില്‍ ചിലതും അദ്ദേഹം പുറത്തെടുത്തു. ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍താരങ്ങളിലൊരൊളായ ഐ.എം.വിജയനെ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്ത മാറഡോണ, വിജയനോടൊപ്പം അല്പനേരം പന്ത് ഹെഡ്ഡ് ചെയ്ത് കളിക്കാനും തയ്യാറായി.

പിന്നീട് അവതാരിക രഞ്ജിനി ഹരിദാസിനൊപ്പം ഏതാനും നൃത്തച്ചുവടുകള്‍. ഗായകസംഘത്തോടൊപ്പം സെക്കന്റുകള്‍ നീണ്ട ഗാനാലാപനം. പിന്നെ വേദിയിലുടനീളം നടന്ന് കാണികള്‍ക്ക് ഇരുകൈകളുമുയര്‍ത്തിയുള്ള അഭിവാദ്യം. പിന്നെ ഫുട്‌ബോളിന്റെ ആകൃതിയിലുള്ള കേക്ക് മുറിച്ച് പിറന്നാളാഘോഷം. കാണികളുടെ താരമാണ് താനെന്ന് മറഡോണ ഓരോ സെക്കന്റും തെളിയിച്ചു. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അളവറ്റ സ്‌നേഹം നല്‍കാന്‍, സ്വാഭാവികമായ ചലനങ്ങലിലൂടെ അദ്ദേഹം മത്സരിച്ചു. ചെറിയ കുട്ടികളുടെ കൗതുകത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചലനവും.
Tight security
was in place in the city, which saw a festive atmosphere with hundreds of fans
pouring in from Kozhikode, Malappuram and Kasargode districts to catch a
glimpse of their hero.Around 2000 police personnel were on duty.Maradona, who
led Argentina to a World Cup triumph in 1986, waved to the crowd after landing
at Kannur, a city which has hosted many international and national football
tournaments.The FIFA player of the 20th century, along with Pele, had been to
India once before, for a function in Kolkata in 2008.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment