BIBLE QUIZ-4
1 |
കാട്ടുകാഴുതയെപോലുള്ള മനുഷ്യന്‍
ആര്
|
യിശ്മായേല്‍
|
2
|
തെരഹിന്റെ പിതാവാര്
|
നാഹോര്‍
|
3
|
നോഹയുടെ ആയുഷ്ക്കാലം ഏത്ര
|
950 സംവത്സരം
|
4
|
മൃഗങ്ങള്‍ക്ക് പേരിട്ടത്
ആര്
|
മനുഷ്യന്‍
|
5
|
യാക്കോബിന്റെ മകളുടെ പേര്
|
ദീനാ
|
6
|
ദൈവം വെളിച്ചത്തെ സൃഷ്ടിച്ചത് ഏത്രാം ദിവസം
|
ഒന്നാം ദിവസം
|
7
|
മോശയുടെ പെങ്ങള്‍ ആര്
|
മിര്യാം
|
8
|
കനാന്‍ദേശത്തെ മല്ലന്‍ ആര്
|
അനാക്ക്
|
9
|
അമ്മാവിയമ്മയുടെ അടുക്കല്‍ വെറും കയ്യോടെ പോകരുതെന്ന്
പറഞ്ഞതാര്
|
ബോവസ്
|
10
|
കല്ലിനു പേരിട്ട
പ്രവാചകന്‍ ആര്
|
ശമുവേല്‍
|
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment