Pages

Thursday, August 16, 2012

FAREWELL MEETING TO FR K.M GEORGE AT ORTHODOX SEMINARY

              FAREWELL MEETING TO FR K.M GEORGE 
                               AT ORTHODOX SEMINARY

  ഓര്‍ത്തഡോക്‍സ്‌ സെമിനാരി പ്രിന്‍സിപ്പിലയിരുന്ന ഡോ. കെ.എം  ജോര്‍ജിന്  നല്‍കിയ  യാത്രയയപ്പ് സമ്മേളനത്തില്‍  പരിശുദ്ധ  കാതോലിക്ക ബാവാ  അധ്യക്ഷത  വഹിച്ചു . യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് , സഖറിയാസ് മാര്‍ അപ്രം സെമിനാരി പ്രിന്‍സിപ്പല്‍ ഫാ . ഡോ. ജേക്കബ്‌ കുര്യന്‍ , ഫാ. ടി. ജെ.ജോഷ്വാ , വൈദിക ട്രസ്ടി  ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് തുടങ്ങിയവര്‍  പ്രസംഗിച്ചു.





                                           പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: