കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1. കരള്‍ ദാതാവ് സ്വന്തം ഇഷ്ടപ്രകാരം ദാനമായി തന്നെ കരള്‍ നല്‍കണം. 2. ദാതാവിന് 18 നും 55 നും ഇടയില്‍ പ്രായവും 50 നും 85 നും ഇടയില്‍ ഭാരവും ഉണ്ടായിരിക്കണം. 3. ദാതാവ്, സ്വീകരിക്കുന്നയാളിൻറെ അടുത്ത ബന്ധുവായിരിക്കണം. 4. രക്തഗ്രൂപ്പുകള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാവണം. 5. നൽകുന്നയാളിന്റെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായിരിക്കണം. 6. നൽകുന്ന കരളിന്റെ പകുതികൊണ്ട് സ്വീകര്‍ത്താവിന്റെ കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് ഉറപ്പുണ്ടായിരിക്കണം. 7. രക്തസ്രാവം ഉണ്ടാകാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കരള്‍ മുറിച്ചെടുക്കുന്നത്. മുറിച്ചുമാറ്റുന്ന പകുതി കരള്‍ രണ്ട് ആഴ്ചകൊണ്ട് പൂര്വസ്ഥിതിയിലാവും. 8. നേരത്തെയുള്ള പരിശോധനകള്‍ നിര്‍ബന്ധം 9. സ്വീകരിക്കുന്നയാളിന് മുന്‍കൂര്‍ പരിശോധനകള്‍ നടത്തണം. കരളിന്റെ ആരോഗ്യനിലയും കരള്‍മാറ്റ ശസ്ത്രക്രിയയുടെ ആവശ്യകതയും ഇതിലൂടെ അറിയാന്‍ സാധിക്കും. ഇതിനെ 'പ്രിട്രാന്സ്പ്ലാന്റ് ഇവാലുവേഷന്‍' അല്ലെങ്കില്‍ 'ലിവര്‍ ട്രാന്‍സ്പ്ലാന്റ് അസസ്മെന്റ്' എന്നു പറയുന്നു. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ രോഗി വിദഗ്ധഡോക്ടറുടെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയേണ്ടതുണ്ട്. 10. കരള്‍ സ്വീകരിക്കുവാൻ രോഗി ആരോഗ്യവാനാണോ എന്ന് പരിശോധിക്കണം. 11. ഹൃദയം, ശാസകോശം, വൃക്ക, രക്തഘടകങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള അണുബാധക ഇല്ലെന്ന് ഉറപ്പുവരുത്തണം. - കരള്‍ മാറ്റിവയ്ക്കുന്നതിലൂടെ രോഗിയുടെ പ്രശ്നം എത്രമാത്രം പരിഹരിക്കപ്പെടുമെന്ന് ഡോക്ടര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 12. ശാരീരികവും മാനസികവുമായി രോഗി ശസ്ത്രക്രിയയ്ക്ക് തയാറാകണം. രോഗിയെ കൂടാതെ അടുത്ത കുടുംബാംഗങ്ങളെയും കൗണ്‍സലിംഗിനു വിധേയമാക്കണം. ശസ്ത്രക്രിയ ചെയ്യുന്നവിധവും ആശുപത്രിവാസവും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ബോധവല്‍ക്കരിക്കണം. ദാതാവിന് വേണ്ട ഗുണങ്ങള്‍ 1. വയസ് 18 പൂര്‍ത്തിയായിരിക്കണം 2. ആരോഗ്യവാനായിരിക്കണം, ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല 3. ശസ്ത്രക്രിയയ്ക്ക് നാലഞ്ച് ആഴ്ചമുമ്പ് തന്നെ പുകവലി നിര്‍ത്തണം. 4. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ജീവിതത്തെക്കുറിച്ച് ഡോക്ടര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കണം. 5. സ്വീകരിക്കുന്നയാളുമായ് മാനസികമായ അടുപ്പം ഉണ്ടായിരിക്കണം. 6. സ്വാര്ഥതാല്പര്യത്തിനായി കരള്‍ദാനം പാടില്ല. 7. നൽകുന്നയാളിനും സ്വീകരിക്കുന്നയാളിനും ഏകദേശം ഒരേ വലിപ്പമുള്ള ശരീരം ഉണ്ടായിരിക്കാന്‍ ശ്രമിക്കണം. 8. റേഡിയോളജി സ്റ്റഡീസ്, ലിവര്‍ ബയോപ്സി തുടങ്ങിയ വൈദ്യപരിശോധനകള്‍ക്ക് സന്നദ്ധനായിരിക്കണം. 9. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയോ പണത്തിനുവേണ്ടിയോ അവയവദാനം പാടില്ല. ഇത് നിയമവിരുദ്ധമാണ്. അവയവമാറ്റ സർജറിയ്ക്ക് മികച്ച ആശിപത്രികൾ തിരഞ്ഞെടുക്കുക.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക liver transplant surgery അല്ലെങ്കിൽ താഴെക്കാണുന്ന ലിങ്ക് ബ്രൗസറിൽ കോപ്പി ചെയ്ത വെബ്സൈറ്റ് സന്ദർശിക്കുക http://astermedcity.com/CentresOfExcellence/Multi-OrganTransplant
4 comments:
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കരള്‍ ദാതാവ് സ്വന്തം ഇഷ്ടപ്രകാരം ദാനമായി തന്നെ കരള്‍ നല്‍കണം.
2. ദാതാവിന് 18 നും 55 നും ഇടയില്‍ പ്രായവും 50 നും 85 നും ഇടയില്‍ ഭാരവും ഉണ്ടായിരിക്കണം.
3. ദാതാവ്, സ്വീകരിക്കുന്നയാളിൻറെ അടുത്ത ബന്ധുവായിരിക്കണം.
4. രക്തഗ്രൂപ്പുകള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാവണം.
5. നൽകുന്നയാളിന്റെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായിരിക്കണം.
6. നൽകുന്ന കരളിന്റെ പകുതികൊണ്ട് സ്വീകര്‍ത്താവിന്റെ കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് ഉറപ്പുണ്ടായിരിക്കണം.
7. രക്തസ്രാവം ഉണ്ടാകാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കരള്‍ മുറിച്ചെടുക്കുന്നത്. മുറിച്ചുമാറ്റുന്ന പകുതി കരള്‍ രണ്ട് ആഴ്ചകൊണ്ട് പൂര്വസ്ഥിതിയിലാവും.
8. നേരത്തെയുള്ള പരിശോധനകള്‍ നിര്‍ബന്ധം
9. സ്വീകരിക്കുന്നയാളിന് മുന്‍കൂര്‍ പരിശോധനകള്‍ നടത്തണം. കരളിന്റെ ആരോഗ്യനിലയും കരള്‍മാറ്റ ശസ്ത്രക്രിയയുടെ ആവശ്യകതയും ഇതിലൂടെ അറിയാന്‍ സാധിക്കും. ഇതിനെ 'പ്രിട്രാന്സ്പ്ലാന്റ് ഇവാലുവേഷന്‍' അല്ലെങ്കില്‍ 'ലിവര്‍ ട്രാന്‍സ്പ്ലാന്റ് അസസ്മെന്റ്' എന്നു പറയുന്നു. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ രോഗി വിദഗ്ധഡോക്ടറുടെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയേണ്ടതുണ്ട്.
10. കരള്‍ സ്വീകരിക്കുവാൻ രോഗി ആരോഗ്യവാനാണോ എന്ന് പരിശോധിക്കണം.
11. ഹൃദയം, ശാസകോശം, വൃക്ക, രക്തഘടകങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള അണുബാധക ഇല്ലെന്ന് ഉറപ്പുവരുത്തണം. - കരള്‍ മാറ്റിവയ്ക്കുന്നതിലൂടെ രോഗിയുടെ പ്രശ്നം എത്രമാത്രം പരിഹരിക്കപ്പെടുമെന്ന് ഡോക്ടര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.
12. ശാരീരികവും മാനസികവുമായി രോഗി ശസ്ത്രക്രിയയ്ക്ക് തയാറാകണം. രോഗിയെ കൂടാതെ അടുത്ത കുടുംബാംഗങ്ങളെയും കൗണ്‍സലിംഗിനു വിധേയമാക്കണം. ശസ്ത്രക്രിയ ചെയ്യുന്നവിധവും ആശുപത്രിവാസവും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ബോധവല്‍ക്കരിക്കണം.
ദാതാവിന് വേണ്ട ഗുണങ്ങള്‍
1. വയസ് 18 പൂര്‍ത്തിയായിരിക്കണം
2. ആരോഗ്യവാനായിരിക്കണം, ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല
3. ശസ്ത്രക്രിയയ്ക്ക് നാലഞ്ച് ആഴ്ചമുമ്പ് തന്നെ പുകവലി നിര്‍ത്തണം.
4. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ജീവിതത്തെക്കുറിച്ച് ഡോക്ടര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കണം.
5. സ്വീകരിക്കുന്നയാളുമായ് മാനസികമായ അടുപ്പം ഉണ്ടായിരിക്കണം.
6. സ്വാര്ഥതാല്പര്യത്തിനായി കരള്‍ദാനം പാടില്ല.
7. നൽകുന്നയാളിനും സ്വീകരിക്കുന്നയാളിനും ഏകദേശം ഒരേ വലിപ്പമുള്ള ശരീരം ഉണ്ടായിരിക്കാന്‍ ശ്രമിക്കണം.
8. റേഡിയോളജി സ്റ്റഡീസ്, ലിവര്‍ ബയോപ്സി തുടങ്ങിയ വൈദ്യപരിശോധനകള്‍ക്ക് സന്നദ്ധനായിരിക്കണം.
9. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയോ പണത്തിനുവേണ്ടിയോ അവയവദാനം പാടില്ല. ഇത് നിയമവിരുദ്ധമാണ്.
അവയവമാറ്റ സർജറിയ്ക്ക് മികച്ച ആശിപത്രികൾ തിരഞ്ഞെടുക്കുക.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക liver transplant surgery അല്ലെങ്കിൽ താഴെക്കാണുന്ന ലിങ്ക് ബ്രൗസറിൽ കോപ്പി ചെയ്ത വെബ്സൈറ്റ് സന്ദർശിക്കുക
http://astermedcity.com/CentresOfExcellence/Multi-OrganTransplant
Post a Comment