Pages

Tuesday, August 28, 2012

എല്ലാസുഹൃത്തുകള്‍ക്കും ഓണാശംസകള്‍



എല്ലാസുഹൃത്തുകള്‍ക്കും
ഓണാശംസകള്‍


ഓണം ഓര്‍മ്മകളാണ്.... ഓര്‍മകളുടെ മധുരമാണ്....
വിശുദ്ധിയുടെ സുഗന്ധമാണ്... നന്മയുടെ നറുനിലാവാണ്‌....
സ്നേഹത്തിന്റെ സൗരഭ്യമാണ്.... ശാന്തിയുടേയും സമാധാനത്തിന്‍റെയും മതമൈത്രിയുടേയുംസഹോദര്യത്തിന്‍റെയും വിശ്വമാനവികതയുടേയും സന്ദേശമാണ്..... പ്രതീക്ഷയുടെ പൂവിളിയാണ്...ഇത്തരത്തില്‍ ഹൃദ്യമായ അനുഭവങ്ങളുടെ ഒരോണമാകട്ടെ എന്‍റെ പ്രിയ സുഹൃത്തുക്കള്‍ക്ക് 
ഇനിവരും നാളുകളില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ബാക്കിയാകുന്നത് എന്നാശിച്ചുകൊണ്ട്‌, ആശംസിച്ചുകൊണ്ട്...
ഓണാശംസകളോടെ,

പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: