മലങ്കര ഓര്ത്തകഡോക്സ് സഭയുടെ ആരാധനാക്രമങ്ങള്‍ ഹിന്ദിയിലേയ്ക്ക് തര്ജ്ജ മ ചെയ്ത പ്രൊഫ. കെ.എം.കുറിയാക്കോസിനെ വാകത്താനം വലിയപള്ളിയില്‍ നടന്ന ചടങ്ങില്‍ അഭി. യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനി പൊന്നാട അണിയിച്ചു ആദരിക്കുന്നു.വികാരി ഫാ. വി.എം ഏബ്രഹാം വാഴക്കല്സഅമീപം.
![]() |
| മലങ്കരയിലെ തിരുമേനിമാര്‍ |





No comments:
Post a Comment