Pages

Saturday, July 7, 2012

പത്തനംതിട്ടയില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടി


പത്തനംതിട്ടയില്‍
 നാട്ടിലിറങ്ങിയ പുലിയെ പിടികൂടി



 പത്തനംതിട്ടയില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടി
പത്തനംതിട്ട: കോന്നിയ്ക്ക് സമീപം ഇറങ്ങിയ പുലിയെ പിടികൂടി. പി എസ് ബി എസ് എം സ്‌കൂളിന് സമീപത്താണ് ശനിയാഴ്ച രാവിലെ പുലി ഇറങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിക്കായി തിരച്ചില്‍ തുടങ്ങി. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലി തിരച്ചില്‍ നടത്തിയവരുടെ നേര്‍ക്ക് ചാടി. തുടര്‍ന്ന് പോലീസ് വെടിവെച്ച് പുലിയെ കീഴ്‌പ്പെടുത്തുകയായിരുന്നു പുലിയെ പിടികൂടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നാലുപേര്‍ക്ക് പരുക്കേറ്റു.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: