മീന്‍പിടിക്കാനിറങ്ങി;
കൊയ്തത് നോട്ടുകളുടെ ചാകര
അന്നത്തെ
വകയ്ക്ക് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് യുവാവ്. ചൂണ്ടയില്‍ മീന്‍കുരുങ്ങുന്നതിന്
മുന്‍പ് കണ്ടു, ജലാശയത്തില്‍ ഒഴുകിനടക്കുന്ന കറന്‍സി നോട്ടുകള്‍. കൈയില്‍കിട്ടിയതെല്ലാം
വാരിയെടുത്തപ്പോള്‍ ഒന്നരലക്ഷം കവിഞ്ഞു. കഥയെ വെല്ലുന്ന അനുഭവം. അസമിലെ ഗുവാഹാട്ടിയിലെ
ചച്ചാലിലെ ചെറു തടാകത്തിലാണ് സംഭവം. വിവരമറിഞ്ഞ് നാട്ടുകാര്‍ തടാകത്തിലേക്ക് ഒഴുകിയെത്തി നോട്ടുകള്‍ക്കായി
തിരച്ചിലും തുടങ്ങി. തടാകത്തില്‍ ഇത്രയധികം നോട്ടുകള്‍ എങ്ങനെ വന്നുവെന്ന് ആര്‍ക്കുമറിയില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment