BIBLE QUIZ-3
1
|
അബ്രാഹാമിന്റെ
ജന്മ സ്ഥലം
|
ഊര്
|
2
|
ആദാമിന്റെ
ആയുഷ്ക്കാലം
|
930 സംവത്സരം
|
3
|
കല്ല് തലയിണ
യായി വെച്ച് ഉറങ്ങിയ ആള്‍
|
യാക്കോബ്
|
4
|
കാരഗ്രഹത്തില്‍
വിചാരകനായ തടവുകാരന്‍
|
യൊസെഫ്
|
5
|
ജനിക്കാതെ ജീവിച്ച ആള്‍
|
ആദം
|
6
|
മോശയുടെ പിതാവിന്റെ
പേര്
|
അമ്രാം
|
7
|
ബര്‍ണബാസ് എന്ന
പേരിന്‍റെ അര്‍ഥം
|
പ്രബോധന പുത്രന്‍
|
8
|
വെളിച്ചത്തിന്റെ
സാക്ഷ്യം പറയുവാന്‍ വന്നവന്‍ ആര്
|
യോഹന്നാന്‍ സ്നാപകന്‍
|
9
|
ക്രിസ്തു എന്ന
പേരിന്‍റെ അര്‍ത്ഥം
|
അഭിഷിക്തന്‍
|
10
|
അനിതിയുടെ കൂലികൊണ്ട് നിലം വാങ്ങിയ ഒരാള്‍
|
ഈസ്‌ക്കരോത്ത
യൂദാ
|
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment