ഇന്ത്യന്‍-അമേരിക്കന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷികയോഗം
സേവനത്തിന്റെ കാല്‍
നൂറ്റാണ്ട പിന്നിട്ട ന്യൂയരോര്‍ക്കിലെ ഇന്ത്യന്‍-അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന്റെ വാര്‍ഷികയോഗവും ഇലക്ഷനും മെയ് 20 ന് വൈകീട്ട് 4.30 ന് നടത്തുന്നതായി സ്റ്റാന്‍ലി കളത്തില്‍ പ്രസ്താവിച്ചു. യൂണിയന്‍ ടേണ്‍ പൈക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍
റസ്റ്റോറന്റ് ഹാളില്‍ നടത്തുന്ന
യോഗത്തിന് എല്ലാ മെമ്പര്‍മാരുടെയും സാന്നിധ്യം അഭ്യര്‍ത്ഥിച്ചു.
ജോര്‍ജ് തോമസ്- പ്രസിഡന്റ്, ബഞ്ചമിന്‍ ജോര്‍ജ്-വൈസ് പ്രസിഡന്റ്, സ്റ്റാന്‍ലി കളത്തില്‍-ജനറല്‍ സെക്രട്ടറി, ബേബി കുര്യാക്കോസ്-ട്രഷറര്‍, കളത്തില്‍ വര്‍ഗ്ഗീസ്-അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരാണ് നിലവിലുള്ള കമ്മിറ്റിഅംഗങ്ങള്‍.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment