Pages

Friday, May 11, 2012

ഐപ്പള്ളൂര്‍ പളളി പ്ലാറ്റിനം ജുബിലീ ദീപശിഖാ പ്രയാണം


ഐപ്പള്ളൂര്‍ പളളി പ്ലാറ്റിനം ജുബിലീ  ദീപശിഖാ                                                          

                                      പ്രയാണം


Deepashika

Ayppalloor Pally

Ayppalloor Pally Deepa Shika
Ayppalloor
Former vicars
Ponnada
Ponnada
Leaders of the Church
Royal function

ഐപ്പള്ളൂര്‍ പള്ളിയിലെ പ്ലാറ്റിനംജുബിലീയോടുനുബെന്ധിച്ചു  ദീപശിഖ പുതുപ്പള്ളി പള്ളയില്‍ നിന്ന് 2012 മെയ്‌ പതിനൊന്നാം തീയതി  കൊണ്ടു വന്നു  വൈകിട്ട്  5 മണിക്ക്  കലയപുരം  മാര്‍ ബസലിയോസ് ഗ്രീഗോറിയോസ്  ഇടവകയുടെ  സ്വീകരണത്തിനു ശേഷം നിരവധി  വാഹന ങ്ങളുടെ  അകമ്പടിയോടെ ഐപ്പള്ളൂര്‍ പള്ളിയില്‍ എത്തിചെര്‍ന്നു. .മുന്‍ വികാരിമാരായ 10 വൈദീകര്‍  ചേര്‍ന്ന്  ഏറ്റുവാങ്ങിയതോടെ ജുബിലീ സമാപനത്തിന്  തുടക്കമായി. പള്ളിയില്‍ കൂടിയ പൊതു സമ്മേളത്തില്‍  വച്ച് മുന്‍ വൈദീകരെ  പൊന്നാട അണിയിച്ചു ആദരിച്ചു


                                                                       പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: