Pages

Wednesday, April 25, 2012

SUSY THOMAS CANDIDATE IN AUSTRALIA


സൂസി  തോമസ്‌ 
ഒസ്ട്രലിയായില്‍ സ്ഥാനാര്‍ത്തി
2013 മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സതേണ്‍ റിവര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും മലയാളിയായ റാന്നി ചിത്തോങ്കര വീട്ടില്‍ സൂസി തോമസ് മത്സരിക്കും. വര്‍ഷങ്ങളായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൂസി.

                            പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: