Pages

Wednesday, April 18, 2012

SIDNEY MALAYALAM RADIO-2000 FM


സിഡ്‌നി മലയാളി റേഡിയോ
2012 ഏപ്രില്‍ 23 മുതല്‍

സിഡ്‌നി മലയാളി റേഡിയോ 2000 ഏപ്രില്‍ 23 മുതല്‍ പ്രവര്‍ത്തമനാരംഭിക്കുന്നു. വൈകീട്ട് 7 മണി മുതല്‍ 8 മണി വരെ പ്രക്ഷേപണം ചെയ്യുന്ന ഡിജിറ്റല്‍ റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍ 2- ന് ഗ്രാന്‍വില്‍ ടൗണ്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍ : 0422 197 328, 0419 306 202
വെബ്‌സൈറ്റ് : www.2000fm.com.au,

   പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: