Pages

Saturday, April 7, 2012

RELEASED THE BOOK” PURANATHILE VAZHIKATTIKAL (CHILDREN’S LITERATURE)


RELEASED THE BOOK” PURANATHILE VAZHIKATTIKAL (CHILDREN’S LITERATURE)

Kakkanadan & John Kurakar
Mr. Kadackodu Viswambaran, story teller & Artist released the book’ puranathile Vazhikattikal “written by Kanjirakodu Balakrishnan on 7th April,2012 at C.P.K.P Memorial Library at 3 p.m. Prof. John Kurakar, President, Kerala Kavya Kala Sahithy, Mr. Neelaswaram Sadasivan, Dr. Thevannoor Maniraj, Mr. John Karavaloor, Mr. Mohanan Pillai, Mrs Sudharma, Mr. Mannadi Chakakyan, were addressed the function. Mr. Kutty welcomed the gatherings and Mr. G. Unnikrishnan expressed vote thanks.

കഞ്ഞിരകോട്ബാലകൃഷ്ണന്‍ രചിച്ച “പുരാണത്തിലെ വഴികാട്ടികള്‍ “ എന്ന പുസ്തകം പ്രകാശനം ചെയ്തു . വത്യസ്ഥ വ്യക്തിത്വമുള്ള പത്ത് കഥാപാത്രങ്ങളെയാണ് ഈ ഗ്രന്ഥം പരിചയപെടുത്തുന്നത് . ലോക നന്മക്കുവേണ്ടി സമര്‍പ്പിക്കപെട്ട കഥാപാത്രങ്ങളാണ് ഇവര്‍ . ഏകലവ്യന്റെ വലംകയ്യിലെ തള്ളവിരല്‍ ആവ്ശ്യപെട്ടപ്പോള്‍  ആ  ശുധാത്മാവ് അനുഭവിച്ച ആത്മസംഘര്‍ഷം , ഭര്‍ത്താവായ  ഉഗ്രശ്രവസ്സിന്റെ  അഭിലാഷമറിഞ്ഞ ശീലാവതിക്കുണ്ടായ ധര്‍മ്മ സങ്കടം , ഞാന്‍  നിന്നെ  കാലന് കൊടുക്കും എന്ന് പിതാവില്‍ നിന്ന് കേട്ടപ്പോള്‍  നചികേതസിനുണ്ടായ  ആത്മസംഘര്‍ഷം , അശ്വത്വമാഹത എന്നു കേട്ടപ്പോള്‍ ദ്രോണാചാര്യര്‍ക്കുണ്ടായ  മനോവിഷമം. ശരിയും തെറ്റും  നിര്‍ണ്ണയിക്കാനാവാത്ത  ആശ്വത്വമാവിന്റെ ജീവിത സംഘര്‍ഷം തുടങ്ങി ഈ പുസ്തകത്തിലെ  എല്ലാ കഥകളും ജീവിത ഗന്ധികളാണ് 

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 



2 comments:

Anonymous said...

Sir, isn't that Kakkanadan in the picture?

window of knowledge said...

Yes, Kakkanadan