ഒരു പ്രവാസിയുടെ കവിത
വെയില്ലത്ത് കായ്ക്കുന്ന പനയായ ദുബായ് .......
വഴിയോരത്ത് വരിയായി പന നട്ട ദുബായ് ......
ക്രീക്കിനെ ബ്രേക്ക് ആക്കി ഫ്രീകാക്കിയ ദുബായ് ......
കടലിലും മാന്ത്രിക പനനട്ട ദുബായ് ........
വടിവൊത്ത ലോകത്തിന്‍ പടമെകി ദുബായ് .........
പനപോലെ മാനത്തു ടവര്‍ വച്ച ദുബായ് ...
പനമെലെ പായുന്ന റെയില്‍ ഉള്ള ദുബായ് ...
മറുനാടന്‍ മലയാളിയുടെ അരിയായ ദുബായ്

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment