Pages

Wednesday, April 18, 2012

NEW ORTHODOX CHURCH


വാര്യാപുരംസെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശ ഏപ്രില്‍ 29 മുതല്‍ മെയ് 6 വരെ നടക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും

പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: