Pages

Sunday, April 1, 2012

KUWAIT CHURCH AND PALM SUNDAY


കുവൈറ്റ്പളളിയില്‍ഹോശാന കൊണ്ടാടി

 കുരുത്തോലകളും പൂക്കളുമേന്തി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്മഹാ ഇടവകയിലെ ആയിരക്കണക്കിന് വരുന്ന വിശ്വാസികള്‍ ഭക്തിപുരസ്സരം ഹോശാന പെരുന്നാള്‍ കൊണ്ടാടി. എളിമയുടെ പ്രതീകമായ കഴുതകുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ കുരുത്തോലകളും ഒലിവിലകളും വിരിച്ച് രാജകീയമായി വരവേറ്റതിന്റെ ഓര്‍മകൊണ്ടാടുന്ന ഹോശാന പെരുന്നാള്‍ ശുശ്രൂകള്‍ക്ക് മലങ്കര സഭായുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോസ് മാത്യു, സഹവികാരി ഫാ. ജോര്‍ജ്ജ് സി.വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു

                                     പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 







No comments: