Pages

Wednesday, April 4, 2012

KARICKOM BABUOOMMAN--A APICULTURIST & HUMANIST

                                    KARICKOM BABUOOMMAN IS
                       AN  AGRICULTURIST & HUMANIST
 
Babu Oomman & Ruby Babu
തേനിച്ച കൃഷി ബാബു ഉമ്മന് ഒരു കലയാണ് . കവിതപോലെ -.150 ലധികം  തേനിച്ച കോളനികള്‍ സ്വന്തമായുള്ള ഭാവഗായാകനായ  ബാബു  സമ്പന്നനായ  ഒരു കലാകാരനാണ് . കരിക്കം കുണ്ടാരെത്ത്  വീട്  കാര്‍ഷിക കലാഭവനമാണ്. വിവിധ ഇനത്തിലും  നിറത്തിലുമുള്ള  അലങ്കാര മല്‍സ്യങ്ങളുടെ പത്തിലധികം  മീന്‍ കുളങ്ങള്‍ , മുന്തിയ ഇനങ്ങളില്‍ പെട്ട നൂറിലധികം  മുയലുകള്‍ , പൈനാപ്പിള്‍ തോട്ടം  തുടങ്ങിയവ  ബാബു ഉമ്മനെ  ഒരു വേറിട്ട കലകാരനാക്കി മാറ്റുന്നു .കലാകാരനായ  ഈ കൃഷിക്കാരന്‍  ഇടവേളകള്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചിരിക്കുന്നു . ഒന്നിനും സമയമില്ലാതെ പലരും  നെട്ടോട്ടം ഓടുന്ന ഈ കാലഘട്ടത്തില്‍, കൊലാഹലമില്ലാതെ , കൊളിലക്കമില്ലാതെ, അംഗികാരത്തിനായി പരക്കംപായാതെ  എല്ലാം ശാന്തമായി ,സൌമ്യമായി,അനായാസമായി പ്രവര്‍ത്തിക്കുന്ന ഈ  കലാകാരനെ തേടി  അവാര്‍ഡുകള്‍  കരിക്കം  കുണ്ടാരെത്ത്  എത്താതിരിക്കില്ല ബാബു ഉമ്മന്റെ സഹധര്‍മ്മിണി രൂബിബാബു വെട്ടിക്കവല ഗ്രാമപഞ്ചായത്ത്  അംഗമായിരുന്നു .

കൂടുതല്‍വിവരങ്ങള്‍ക്ക്....

1. തേനീച്ച  വളര്‍ത്തല്‍ 
2. മുയല്‍ വളര്‍ത്തല്‍ 
3. അലങ്കാരമത്സ്യവളര്‍ത്തല്‍

                                              പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍

No comments: