ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് പ്രതിദിനമാകുന്നു
ആഴ്ചയില്‍ ആറുദിവസം ഓടിയിരുന്ന ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് (12685/12686) ആഗസ്ത് 20മുതല്‍ എല്ലാദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.ടിക്കറ്റ് റിസര്‍വേഷന്‍സമയം 120 ദിവസമാക്കി ദീര്‍ഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടൊപ്പം നാല് ട്രെയിനുകള്‍ പുറപ്പെടുന്ന ദിവസവും 13 ട്രെയിനുകളുടെ നമ്പറും മാറുന്നുണ്ട്.ട്രെയിന്‍നമ്പര്‍ 16043 പുതുച്ചേരി-മംഗലാപുരം വീക്ക്‌ലി എക്‌സ്പ്രസ് നിലവില്‍ പുതുച്ചേരിയില്‍നിന്ന് ചൊവ്വാഴ്ചകളില്‍ പുറപ്പെട്ടിരുന്നത് ആഗസ്ത് 17മുതല്‍ വെള്ളിയാഴ്ചയായിരിക്കും പുറപ്പെടുക. 16044 മംഗലാപുരം-പുതുച്ചേരി എക്‌സ്പ്രസ് തിങ്കളാഴ്ച പുറപ്പെട്ടിരുന്നത് ആഗസ്ത് 18 മുതല്‍ ശനിയാഴ്ചകളില്‍ പുറപ്പെടും.
പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ്സിന്റെ പുതിയ നമ്പര്‍ 16855 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് 16043 ആയിരുന്നു. തിരിച്ച് മംഗലാപുരം-പുതുച്ചേരി എക്‌സ്പ്രസ്സിന്റെ നമ്പര്‍ ഇനിമുതല്‍ 16856 ആയിരിക്കും.തിരുനല്‍വേലി-ബിലാസ്പുര്‍ പ്രതിവാര എക്‌സ്പ്രസ്-നമ്പര്‍ 22620, ബിലാസ്പുര്‍-തിരുനല്‍വേലി എക്‌സ്പ്രസ്-22619, രാമേശ്വരം-കന്യാകുമാരി (ആഴ്ചയില്‍ മൂന്നുദിവസം) - 22621, കന്യാകുമാരി- രാമേശ്വരം എക്‌സ്പ്രസ് -22622 എ

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment