FRESH WATER ACTION NETWORK OF SOUTH ASIA (FANSA)
KERALA CHAPTER
ലോകജലദിനാചാരണം(മാര്‍ച്ച്-22)
മാര്‍ച്ച് 22-തീയതി ലോകം ജലദിനമായി ആചരിക്കുകയാണ് .ഇതിന്റെ ഭാഗമായി Fresh Water Action Network of South Asia(FANSA) ഏന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ United Religious Initiative, കേരള കാവ്യകലാ സാഹിതി , കേരള പാലിയേറ്റീവ് കെയര്‍ ഇനിഷിയട്ടിവ് , ദേശിയ കവിതാ വേദി എ ന്നിവയുടെ സംയുക്തഭിമുഖ്യ ത്തില്‍ മാര്‍ച്ച് 22- തീയതി ബോധവല്‍ക്കരണ സെമിനാറും പദയാത്രയും നടത്തുന്നതാണ് . സെമിനാറില്‍ പ്രോഫ്. ജോണ്‍ കുരാക്കാര്‍ അധ്യക്ഷത വഹിക്കും . ഡോക്ടര്‍ എം .കെ .പി റോയ് , ഡോക്ടര്‍ എന്‍ .എന്‍ .മുരളി , ഡോക്ടര്‍ ജയശങ്കര്‍ ,ഡോക്ടര്‍ എബ്രഹാം കരിക്കം എ ന്നിവര്‍ പ്രബന്ധങ്ങള്‍ അവത്രിപ്പിക്കും . വൈകിട്ട് 4 മണിക്ക് കൊട്ടാരക്കര കോളജ് ജഗ്ഷനില്‍ നിന്ന് കച്ചേരി കവല വരെ പദയാത്ര നടത്തും . 6pm നു സമാപന സമ്മേളനവും ബോധവല്‍ക്കരണ കലാമേളയും നടത്തുന്നതാണ് . ദേശിയ കവിത വേദി കവിയരങ്ങും കാവ്യാ ശില്‍പ്പവും അവതരിപ്പിക്കും . ഉദ്ഘാടന സമ്മേളനത്തില്‍ കൊട്ടാരക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രി വിജയകുമാറും സമാപന സമ്മേളനത്തില്‍ എസ് പി എ .ജെ . തോമസ് കുട്ടിയും പങ്കെടുക്കും .
സെക്രട്ടറി
No comments:
Post a Comment