സഭാ സമാധാനത്തിനുള്ളഒരു നിര്‍ദ്ദേശം
പിതാക്കന്മാരെ ,ഇത് പരിശുദ്ധ നോമ്പിന്‍റെ കാലഘട്ടമാണല്ലോ ,എന്തായാലും സഭാ തലത്തിലും രാഷ്ട്രീയ തലത്തിലും സഭാ തര്‍ക്കം ഒരു വലിയ വിഷയമായി മാറിയിരിക്കുകയാണല്ലോ .മന്ത്രി സഭയുടെ പോലും നിലനില്‍പ്പ് നമ്മുടെ രണ്ടു കൂട്ടരുടെയും കയ്യിലാണെന്നു നമ്മള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു ഓരോ അവസരത്തിലും ഭരിക്കുന്നവര്‍ ആരായാലും കോടതി വിധി നടപ്പാക്കണമെന്ന് ഒരു പക്ഷവും അഭിപ്രായ സമന്ന്വയ ത്തിലൂടെ നീതിപൂര്‍വ്വമായ ഒത്തു തീര്‍പ്പ് വേണമെന്ന് മറു പക്ഷവും വാദിക്കുന്നു .സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പോലിസിനെ ഉപയോഗിച്ചു കോടതി വിധി നടപ്പാക്കുവാന്‍ LDF UDF GOVERNMENTS ശ്രമിച്ചിട്ടില്ലാ ,ശ്രമിക്കുകയുമില്ല ,കാരണം വലിയ ഒരു രക്ത ചോരിച്ചിലിലെ അത് അവസാനിക്കുകയുള്ളൂ എന്ന് ഇരു കഷികള്‍ക്കും അറിയാം .അതുകൊണ്ട് നാം സഹോദരങ്ങള്‍ ചേര്‍ന്ന് ഭരണാധികാരികളെ ധര്‍മ സങ്കടത്തിലാക്കുകയല്ലേ .വാസ്തവത്തില്‍ നമ്മുടെ സഹോദരനായ ഉമ്മന്‍ ചാണ്ടിയെ നമ്മള്‍ എന്ത് മാത്രം പീടിപ്പിക്കുകയാനെന്നു നാം ഒന്ന് ചിന്തിക്കൂ .പുതുപ്പള്ളിയില്‍ ഉണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചയും രാവിലത്തെ കുര്‍ബാനയ്ക്ക് വന്നിരുന്ന പാവം ഇപ്പോള്‍ കുരിശടിയില്‍ വന്നു പ്രാര്ത്തിച്ച്ചു സങ്കടത്തോടെ പോകുന്നു .കഷ്ടം .ഇതാണോ ദൈവനീതി?അയാള്‍ക്കെന്തു ചെയ്യാന്‍ കഴിയും?
ഈ കുറ്റപ്പെടുത്തുന്ന പിതാക്കന്മാര്‍ വിചാരിച്ചാല്‍ മാത്രം തീര്‍ക്കാവുന്ന വിഷയമല്ലേ ഇത്?പക്ഷെ ലോക നീതി വിട്ടു ദൈവ നീതിയില്‍ഇരു കൂട്ടരുംആശ്രയിക്കണം .പരിശുദ്ധ നോമ്പ് ആരംഭിക്കുന്നത് ശുബുക്കൊനോ (നിരപ്പ്)ശുശ്രൂഷ യോടെ അല്ലെ ?സഹോദരനോട് നിരക്കാതെ ഉള്ള നോമ്പ് ദൈവ സന്നിധിയില്‍ സ്വീകാര്യമാണോ ?.അതുകൊണ്ട് :.....
ദയവായി പിതാക്കന്മാര്‍ (ഇരു വിഭാഗത്തെയും ) ഭരണപരവും ഭൌതീകവുമായ എല്ലാ കാര്യങ്ങളും വിട്ടു (സഭാ ഭരണവും ,ശവമടക്കും
ഒക്കെ കോര്‍ എപ്പിസ്കോപ്പാ മാരും,സെക്രെട്ടറി മാരും ഒക്കെ നടത്തട്ടെ )ഒരുമിച്ചു ഒരു ദയറായിലോ ,ധ്യാന കേന്ട്രത്തിലോ കൂടിയിരുന്നു .അല്‍പ്പം കഞ്ഞി സ്വയം വച്ചു കുടിച്ചു (,സഹായികളെ പോലും ഒഴിവാക്കാന്‍ വേണ്ടി )പൂര്‍ണ മായി സഭക്ക് വേണ്ടി പ്രാര്‍ത്തിച്ച്ചാല്‍, ഉപവസിച്ചാല്‍ (.നിനുവേക്കാര്‍ ,രാജാവും ,മഹത്തുക്കളും ,ശി ശു ക്കളും ,കന്ന്യകമാരും.മണവാളനും ,മണവാട്ടിയും സര്‍വ്വ ജനവും ,മൃഗങ്ങളും ചേര്‍ന്ന് ഉപവാസം പ്രഖ്യാപിച്ചു രട്ടിലും വെണ്ണീര്രിലും ഇരുന്നത് പോലെ )ദൈവം പരിഹാരം ഉണ്ടാക്കും .പെസഹാ യുടെ കാല്‍ കഴുകല്‍ ശു ശ്രു ഷ ക്ക് .മറു വിഭാഗത്തിലെ പിതാക്കന്മാരുടെ കാല്‍ കഴുകി ദൈവീക മായ സാക്ഷ്യം പാലിച്ചൂടെ(യൂദായുടെ കാലും കര്‍ത്താവ് കഴുകിയില്ലേ )
അങ്ങനെ ഒന്ന് ചെയ്തു നോക്കിയാല്‍ ദൈവസ്നേഹത്താല്‍ നിറഞ്ഞു ,സഹോദരന്‍റെ നേരെ ഉള്ള അന്ധത നീങ്ങി,കര്‍ത്താവ് സ്നേഹിച്ചത് പോലെ ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കാനും ,ഞാനും സഹോദരനും ഒന്നാണെന്ന് കാണുവാനും അവന്റെ ആവസ്സ്യം എന്റെതാനെന്നു തോന്നു വാനും .നീതി പൂര്‍വ്വം പ്രവര്‍ത്തിക്കാനും അത് മൂലം ശാസ്സ്വത സമാധാനം നിലവില്‍ വരാനും സാധിക്കും .അങ്ങനെ പാവപ്പെട്ടവനില്‍ നിന്നും പിരിച്ചെടുക്കുന്ന പണം വക്കീലന്മാര്‍ക്കും കേസ്സിനുമായി ചിലവാക്കാതെ .ജീവ കാരുന്ന്യത്തിനും,സാധു സംരക്ഷണത്തിനും ചിലവാക്കുന്നതിലൂടെ ,ദൈവരാജ്ജ്യം ഭൂമിയില്‍ സ്ഥാപിക്കുവാന്‍ സാധിക്കില്ലേ
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
.

No comments:
Post a Comment