Pages

Thursday, January 5, 2012

ROAD ACCIDENT IN INDIA


 ഇന്ത്യയില്‍ റോഡ്‌ അപകടങ്ങള്‍ വര്‍ധിച്ചു വരുന്നു

വികസിത രാജ്യങ്ങളില്റോഡ് അപകടങ്ങള്കുറഞ്ഞുവരുമ്പോള്ഇന്ത്യ അടക്കമുള്ള വികസിത രാജ്യങ്ങളില്അപകടം ഓരോ വര്ഷവും കൂടുന്നു എന്നാണു കണക്ക്. ഇന്ത്യയില്‍ ത്തന്നെ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാകുന്ന സംസ്ഥാനമാണു കേരളം എന്നതും ഇവിടെ ഓര്ക്കണം. കഴിഞ്ഞ വര്ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍   മുപ്പതു വരെ ലഭ്യമായ കണക്കനുസരിച്ചു നമ്മുടെ നാട്ടില്‍ 17,917 റോഡ് അപകടങ്ങളുണ്ടായി. ഒട്ടാകെ 2,132 പേര്മരിക്കുകയും 12,872 പേര്ക്കു ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തു. ന്യൂ ജനറേഷന്വാഹനങ്ങള്പെരുകുകയും റോഡുകള്ചുരുങ്ങുകയും റോഡ് സൈഡില്അലക്ഷ്യവും അപകടകരവുമായ വിധത്തില്ബോര്ഡുകളും മറ്റും സ്ഥാപിച്ചതുമാണ് അപകട നിരക്ക് ഉയരാന്കാരണം. ഹെല്മെറ്റ് വേട്ട, സീറ്റ് ബെല്റ്റ് പരിശോധന എന്നിവയെക്കാള്‍ പ്രധാനമാണു സുരക്ഷിതമായ റോഡ് സൗകര്യം. എന്നാല്‍, കാല്നടക്കാര്ക്കു പോലും ഭീഷണി ഉയര്ത്തുന്ന പരസ്യ ബോര്ഡുകള്ഉള്പ്പെടെയുള്ള അപകടങ്ങള്കാണാനുള്ള കണ്ണ് പൊലീസിനും ബന്ധപ്പട്ടവര്ക്കും ഇല്ല. അതുണ്ടാവാത്തിടത്തോളം നിരപരാധികള്ഇനിയും കൊലചെയ്യപ്പെടും നമ്മുടെ റോഡുകളില്‍ ‍.
                                              പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: