PUBLIC SERVICE COMMISSION EXAMINATIONTRAINING-QUESTION
AND ANSWERS
AND ANSWERS
1 | ദേശിയ യുവജന ദിനം | ജനുവരി 12 | |
2 | ഇന്ത്യന്‍ കരസേന ദിനം | ജനുവരി 15 | |
3 | ദേശിയ വിനോദ സഞ്ചാര ദിനം | ജനുവരി 25 | |
4 | രക്തസാക്ഷി ദിനം | ജനുവരി 30 | |
5 | ലോക തണ്ണീര്‍ത്തട ദിനം | ഫെബ്രുവരി 2 | |
6 | പഞ്ചായത്ത് രാജ്യദിനം | ഫെബ്രുവരി 19 | |
7 | രാജ്യാന്തര മാതൃഭാഷ ദിനം | ഫെബ്രുവരി 21 | |
8 | ദേശിയ ശാസ്ത്രദിനം | ഫെബ്രുവരി 28 | |
9 | രാജ്യാന്തര വനിതാ ദിനം | മാര്‍ച്ച് 8 | |
10 | ലോക ഉപഭോക്തൃ ദിനം | മാര്‍ച്ച് 15 | |
11 | ലോക കാവ്യാ ദിനം | മാര്‍ച്ച് 21 | |
12 | ലോക കാലാവസ്ഥ ദിനം | മാര്‍ച്ച് 23 | |
13 | ലോക ജല ദിനം | മാര്‍ച്ച് 22 | |
14 | ദേശിയ കപ്പലോട്ട ദിനം | ഏപ്രില്‍ 5 | |
15 | ലോകാരോഗ്യ ദിനം | ഏപ്രില്‍ 7 | |
16 | ജാലിയന്‍ വാലാബാഗ് ദിനം | ഏപ്രില്‍ 13 | |
17 | ലോക പര്‍ക്കിന്സന്സു ദിനം | ഏപ്രില്‍ 11 | |
18 | രാജ്യാന്തര ഹീ മോഫീലിയ ദിനം | ഏപ്രില്‍ 17 | |
19 | ലോക പൈതൃക ദിനം | ഏപ്രില്‍ 18 | |
20 | ലോക ഭൌമ ദിനം | ഏപ്രില്‍ 22 | |
21 | ലോക പുസ്തക ദിനം | ഏപ്രില്‍ 23 | |
22 | ലോക തൊഴിലാളി ദിനം | മെയ് 1 | |
23 | പത്ര സ്വതന്ത്ര ദിനം | മെയ് 3 | |
24 | ലോക റെഡ്ക്രോസ് ദിനം | മെയ് 8 | |
25 | ആതുര ശ്രുശാഷാ ദിനം | മെയ് 12 | |
26 | ദേശിയ ഐക്യ ധാര്‍ദ്യ ദിനം | മെയ് 13 | |
27 | വിദൂര വാര്‍ത്ത വിനിമയ ദിനം | മെയ് 17 | |
28 | ദേശിയ ഭീകര വിരുദ്ധ ദിനം | മെയ് 21 | |
29 | രാജ്യാന്തര ജൈവ വൈവിധ്യ ദിനം | മെയ് 22 | |
30 | ലോക പുകയില വിരുദ്ധ ദിനം | മെയ് 31 | |
31 | ലോക ക്ഷീര ദിനം | ജൂണ്‍ 1 | |
32 | ലോക പരിസ്ഥിതി ദിനം | ജൂണ്‍ 5 | |
33 | കേരള വായന ദിനം | ജൂണ്‍ 19 | |
34 | ലോക അഭയാര്‍ഥി ദിനം | ജൂണ്‍ 20 | |
35 | ലോക വിധവ ദിനം | ജൂണ്‍ 23 | |
36 | അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധദിനം | ജൂണ്‍ 26 | |
37 | ഡോക്ടര്‍സ് ദിനം | ജൂലൈ 1 | |
38 | ലോക ജന സംഖ്യ ദിനം | ജൂലൈ 11 | |
39 | ദേശിയ കായിക് ദിനം | ഓ ഗസ്റ്റ് 29 | |
40 | രാജ്യാന്തര വിവരവകാസ് ദിനം | സെപ്റ്റംബര്‍ 28 | |
41 | നാളികേര ദിനം | സെപ്റ്റംബര്‍ 2 | |
42 | അധ്യാപക ദിനം | സെപ്റ്റംബര്‍ 5 | |
43 | രാജ്യാന്തര സാക്ഷരത ദിനം | സെപ്റ്റംബര്‍ 8 | |
44 | ദേശിയ എന്‍ജിനീയസു ദിനം | സെപ്റ്റംബര്‍ 15 | |
45 | ഓസോണ്‍ ദിനം | സെപ്റ്റംബര്‍ 16 | |
46 | രാജ്യാന്തര വിനോദ സഞ്ചാര ദിനം | സെപ്റ്റംബര്‍ 27 | |
47 | മൃഗ ക്ഷേമ ദിനം | ഒക്ടോബര്‍ 4 | |
48 | ദേശിയ വ്യോമസേന ദിനം | ഒക്ടോബര്‍ 8 | |
49 | ലോക തപാല്‍ ദിനം | ഒക്ടോബര്‍ 9 | |
50 | ദേശിയ തപാല്‍ ദിനം | ഒക്ടോബര്‍ 10 | |
51 | ലോക ഭക്ഷ്യ ദിനം | ഒക്ടോബര്‍ 16 | |
52 | ഐക്യ രാഷ്ട്ര ദിനം | ഒക്ടോബര്‍ 24 | |
53 | ദേശിയ പുനര്‍പ്പനദിനം | ഒക്ടോബര്‍ 31 | |
54 | കേരള പിറവി | നവംബര്‍ 1 | |
55 | ദേശിയ വിദ്യാഭ്യാസ ദിനം | നവംബര്‍ 11 | |
56 | പക്ഷി നിരീക്ഷണ ദിനം | നവംബര്‍ 12 | |
57 | ദേശിയ ശിശുദിനം | നവംബര്‍ 14 | |
58 | രാജ്യാന്തര പ്രമേഹ ദിനം | നവംബര്‍ 14 | |
59 | പൌരവകാസ് ദിനം | നവംബര്‍ 19 | |
60 | ആഗോള ശിശുദിനം | നവംബര്‍ 20 | |
61 | എന്‍ സി .സി ദിനം | നവംബര്‍ 24 | |
62 | ലോക എയിഡ്സ് ദിനം | ഡിസംബര്‍ 1 | |
63 | കമ്പ്യൂട്ടര്‍ സാക്ഷരത ദിനം | ഡിസംബര്‍ 2 | |
64 | രാജന്തര വികലംഗദിനം | ഡിസംബര്‍ 3 | |
65 | ദേശിയ നവികസേനദിനം | ഡിസംബര്‍ 4 | |
66 | സായുധസേന പതാകദിനം | ഡിസംബര്‍ 7 | |
67 | മനുഷ്യ അവകാശ ദിനം | ഡിസംബര്‍ 10 | |
68 | ദേശിയ കാര്‍ഷിക ദിനം | ഡിസംബര്‍ 23 | |
69 | ദേശിയ ഉപഭോക്തൃ ദിനം | ഡിസംബര്‍ 24 | |
70 | അല്മാട്ടി അണകെട്ട് ഏതു നദിയില്‍; നിര്‍മ്മിച്ചിരിക്കുന്നു | കൃഷ്ണ | |
71 | മുല്ലപെരിയാര്‍ അണക്കെട്ടിനു അംഗികാരം നല്‍കിയ രജാവു | വിശാഖം തിരുനാള്‍ | |
72 | വിഡ്ഢികളുടെ സ്വര്‍ണ്ണം ഏനരിയപെടുന്ന രാസവസ്തു | അയന്‍ പൈറേറ്റ് | |
73 | ലോക ഹീമോപിലിയദിനം | ഏപ്രില്‍ 17 | |
74 | സൌരാസ്ധ്രിയന്‍ മതത്തിന്റെ വിശുദ്ധ ഗ്രന്ഥം | സെന്തു അവസ്ത | |
75 | ആദ്യമായി ക്ലോനിങ്ങിലുടെ ഉള്ള ഒട്ടകം | ഇന്‍ജാസ് | |
76 | ഡോട്ട്സ് ഏതു രോഗത്തിന്റെ നിയന്ത്രനവുമായി ബെന്ടപെട്ടിരിക്കുന്നു | ക്ഷയം | |
77 | രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്തവളം ഏവിടെ സ്ഥിതിചെയ്യുന്നു | ഹൈദ്രബാദ് | |
78 | യു എന്‍ ഓ യുടെ സമാധാന സര്‍വകലാശാല ഏവിടെ സ്ഥിതി ചെയ്യുന്നു | കോസ്താരിക്ക | |
79 | ഇന്ത്യയില്‍ റെയില്‍വേ കോച്ചുകള്‍ നിര്‍മ്മിക്കുന്ന സ്ഥലം | പെരമ്പൂര്‍ | |
80 | അമരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് | മിലാന്‍ | |
81 | കമ്മ്യൂണിസം കൊടുമുടി ഏവിടെ സ്ഥിതി ചെയ്യുന്നു | താജിക്കിസ്ഥാന്‍ | |
82 | മാഗ്സ സെ പുരഷ്ക്കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍ | വിനോബ ഭാവേ | |
83 | ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി ഏവിടെയാണ് | ന്യു യോര്‍ക്ക് | |
84 | കേരളത്തില്‍ തുഴച്ചില്‍ പരിശീലന കേന്ദ്രം ഏവിടെയാണ് | ആലപ്പുഴ | |
85 | ഇന്ത്യയില്‍ ആദ്യത്തെ എ ടി എം തുറന്ന വര്ഷം | 1987 | |
86 | ഓം ചേരി ആരുടെ തുലിക നാമമാണ് | എന്‍ നാരായണപിള്ള | |
87 | ത്രില്ലര്‍ -സംഗീത ആല്‍ബം ആരുടെതാണ് | മൈക്കല്‍ ജാക്സന്‍ | |
88 | പുഷ്പിച്ചാല്‍ വില കുറയുന്ന സസ്യം | കരിമ്പ് | |
89 | പരം വീര്‍ ചക്ര ആദ്യമായി നേടിയത് ആര് | സോമനാഥ് ശര്‍മ | |
90 | ആദ്യമായി ഹോക്കി ലോക കപ്പ് നടന്ന വര്ഷം | 1971 | |
91 | പഴശി കലാപം അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സബ് കളക്ടര്‍ | തോമസ് ഹാര്‍വെ ബാബര്‍ | |
92 | ശങ്കരാചര്യരുടെ ഗുരു ആരായിരുന്നു | ഗോവിന്ദ ഭഗവത് പാദര്‍ | |
93 | തൃശൂര്‍ പൂരം ആരാണ് ആരംഭിച്ചത് | ശക്തന്‍ തമ്പുരാന്‍ | |
94 | റോയല്‍ ഇന്ത്യന്‍ നേവി കലാപം നടന്ന വര്ഷം | 1946 | |
95 | രാജ്യാന്തര നേര്സേസ് ദിനം | മെയ് 12 |
No comments:
Post a Comment