A MILD TREMOR RECORDED IN IDUKKI
A minor tremor of 1.8 intensity was recorded in Idukki on Wednesday,4th January,2012, afternoon. A senior official of the research wing of the Kerala State Electricity Board, Cheruthoni, said that epicentre of the tremor and the details of the areas where it felt will be available later. He said that the tremor was felt at 2.39 p.m.
ഇടുക്കിയില്‍ നേരിയ ഭൂചലനം .ഇടുക്കി ജില്ലയിലെ ചെറുതോണി-കുളമാവ് മേഖലകളില്‍ നേരിയ ഭൂചലനമനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 1.8 രേഖപ്പെടുത്തിയ ചലനം ഉച്ചയ്ക്ക് 2.39 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കി ഡാമിന്റെ ജലാശയത്തിനുള്ളിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment