കൂടുതല്‍ വെള്ളം കുടിക്കുക
സ്ലിം ആകാന്‍ വെള്ളം കുടിക്കാം പൊണ്ണത്തടിമൂലം യുവാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ഡയറ്റിംഗിലൂടെയും മറ്റും വണ്ണം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് യുവത്വം. ഇങ്ങനെ തയ്യാറെടുക്കുന്ന യുവതലമുറയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും കൂടാതെ സ്ലിം ആകാന്‍ ഇതാ ഒരു വഴി. വാട്ടര്‍ ഡയറ്റ് ശീലിച്ചാല്‍ മതി, നിങ്ങള്ക്ക് സുന്ദരിയാവാനാകും.
ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് വാട്ടര്‍ ഡയറ്റ് എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. പച്ചക്കറി തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും വാട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടും. വീട്ടില്‍ തന്നെ ഇരിക്കുന്നവര്ക്ക് ഇത് എളുപ്പവുമാണ്. ചൂടുള്ള വെള്ളവും പച്ചക്കറി തിളപ്പിച്ച വെള്ളവും ഈ ഡയറ്റില്‍ കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ പച്ചക്കറി തിളപ്പിച്ച വെള്ളത്തില്‍ നിന്ന് ലഭിക്കും.
വെള്ളം ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷപദാര്ത്ഥങ്ങളെ പുറന്തള്ളുകയും ചെയ്യും. ഓഫീസില്‍ പോകുന്നവര്‍ക്കും ജോലി ചെയ്യുന്നവര്ക്കും വെള്ളം മാത്രം കുടിച്ചാല്‍ ക്ഷീണം തോന്നും. ഇവര്ക്ക് വെള്ളരി, കുമ്പളങ്ങാ ജ്യൂസ്, കരിക്കിന് വെള്ളം, നാരങ്ങാവെള്ളം എന്നിവ എന്നിവ കുടിയ്ക്കാം.വെള്ളം മാത്രം കുടിയ്ക്കുന്നത് കൊണ്ട് കൂടുതല്‍ ക്ഷീണം തോന്നുകയാണെങ്കില്‍ പാല്, നട്സ് എന്നിവയും കഴിക്കാം. ഇവയിലെ കൊഴുപ്പ് ശരീരത്തിന് നല്ലതാണ്. ഇത് ദിവസവും കഴിക്കണമെന്നില്ല. ക്ഷീണം തോന്നുകയാണെങ്കില്‍ മാത്രം കഴിച്ചാല്‍ മതി. കൂടാതെ വാട്ടര്‍ ഡയറ്റ് എടുക്കുന്നവര്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയാണ് നല്ലത്. നടക്കുന്നതും യോഗ തുടങ്ങിയ ചെയ്യുന്നതും മതിയാകും.

പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment