Pages

Tuesday, December 20, 2011

SUKUMAR AZHIKODU "ഒരു ചെമ്പനീര്‍പൂവിറുത്തു ഞാനോമലേ."...


   ഒരു ചെമ്പനീര്‍പൂവിറുത്തു ഞാനോമലേ....

റോസ് നിറത്തിലുള്ള സാരിയണിഞ്ഞ് ചെമ്പനീര്‍ പൂക്കളുമായി വിലാസിനി ടീച്ചര്‍ ‍ സുകുമാര്‍  അഴീക്കോടിന് സ്നേഹ സാന്ത്വനമായിആശുപത്രിയിലെത്തി.
പതിറ്റാണ്ടുകള്നീണ്ട പ്രണയ നൊമ്പരത്തിന്റെ ചെമ്പനീര്‍ പൂക്കള്‍ മാഷിനു കൈമാറി കൂടെ വന്നാല്‍ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് ടീച്ചര്പറഞ്ഞു.അഞ്ചു പതിറ്റാണ്ടിന് ശേഷമുള്ള മാഷിന്റെയും ടീച്ചറുടെയും കൂടിക്കാഴ്ച സാംസ്കാരിക കേരളത്തിന്റെ കണ്ണുകളെ കൂടി ഈറനണിയിക്കുന്നതായിരുന്നു.മരിക്കുന്നതിനു മുമ്പ് അഴിക്കോട് മാഷിന്റെ കൂടെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്നാഗ്രഹിച്ച ടീച്ചറുടെ മോഹം സഫലമാവട്ടെ....

                                                           പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: