Pages

Thursday, December 1, 2011

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ആരംഭിച്ചു

                  ഗ്രാന്‍ഡ്‌  കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ആരംഭിച്ചു 

46 ദിവസം  മലയാള  നാടാകെ  വ്യാപാരി കള്‍ക്ക് ഉത്സവവും  ഉപഭോക്താക്കള്‍ക്ക്  സമ്മാന ങ്ങ ളിലുടെ ഭാഗ്യം  വിരിയുന്ന  സുവര്‍ണ്ണ കാലവും . കാസര്‍കോട്  മുതല്‍  കളിയിക്കാവിള വരെ  കേരളം  ഒറ്റ  ഷോപ്പിംഗ്‌  സെന്‍റര്‍ ആയി  മാറുന്ന ദിവസങ്ങളാണ്  ഇനിയുള്ളത് .
ഫെസടിവലിന്റെ ഭാഗമായി   എട്ടു  നഗരങ്ങളില്‍ വ്യാപാര മേളകള്‍  സംഘടിപ്പിക്കുന്നതാണ് . കൂടുതല്‍  വിവരങ്ങള്‍  അറിയാന്‍ 
                                                             www.shoppingfestival.in ph-0471-2442011

                                                                       പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍

No comments: