Pages

Wednesday, November 30, 2011

നേഴ്സ്മാരെ ആക്രമിച്ചതില്‍ പ്രതിഷേധം

           നേഴ്സ്മാരെ  ആക്രമിച്ചതില്‍  പ്രതിഷേധം

    കൊല്ലം  ശങ്കേര്‍സ്  ആശുപത്രിയില്‍  സമരം നടത്തിയ   നേഴ്സു മാരെ  ആക്രമിച്ചത്  പ്രതി ഷേധര്‍ഗമാണ് . തൊഴില്‍ സുരക്ഷയും  ശമ്പള  വര്‍ധനവും  ആവശ്യപെട്ട് സമരം ചെയ്ത  ശങ്കേര്‍സ്  ആശുപത്രി  നേര്സുമാരെ   ഗൂണ്ടാ സംഘത്തെ  ഉപയോഗിച്ച്  മര്ദ്ധിച്ചത്  കാടത്തമാണ് . കുറ്റക്കാരെ  എത്രയും   വേഗം  അറസ്റ്റു ചെയ്തു  നിയമത്തിന്‍റെ മുന്‍പില്‍  കൊണ്ടുവരണം . സ്വന്തം  ജിവനക്കാരെ  ഗുണ്ടകളെ കൊണ്ട്  തല്ലിച്ചതക്കുന്ന രീതി  അതി നുതനമാണ് . കുറ്റവാളികളെ  മാതൃ കാപരമായി  ശിക്ഷിക്കണം .

                                                               പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: