Pages

Saturday, November 19, 2011

കൊട്ടാരക്കര പുലമന്‍ തോടിന്‍റെ തീരത്തെ കയ്യേറ്റം ഒഴിപ്പിച്ചുതുടങ്ങി

                കൊട്ടാരക്കര    പുലമന്‍  തോടിന്‍റെ  തീരത്തെ 
                         കയ്യേറ്റം  ഒഴിപ്പിച്ചുതുടങ്ങി

  
കൊട്ടാരക്കര   പുലമന്‍   തോടിന്‍റെ  തീരത്തെ  കയ്യേറ്റം  ഒഴിപ്പിച്ചുതുടങ്ങി .25 സെന്‍റ് ഏറ്റടുത്  അതിര്ത്തികല്ല്  സ്ഥാപിച്ചു . പുലമന്‍  L.I.C കെട്ടിടത്തോട്  ചേര്‍ന്ന  ഭാഗത്താണ്  സ്ഥലം ഏറെടുത്തത് . വസ്തു ഉടമകളുടെ  സ്ഥലം അളന്നു  തിട്ടപെടുത്തിയ  ശേഷം  അവശേഷിക്കുന്ന  ഭൂമി  കൂടി  ഏട്ടടുക്കും. പുലമന്‍  തോടിന്‍റെ  പരിസരങ്ങളില്‍ 1.75 ഏക്കര്‍  സ്ഥലം  ഗ്രാമ  പഞ്ചായത്തിന്‍റെ  മേല്‍  നോട്ടത്തില്‍ ഉണ്ട് . മാലിന്യ പുഴയായി  പുലമന്‍ തോട്  ഇന്നു മാറിയിരിക്ക്ന്നു . കച്ചവടക്കാര്‍  മാലിന്യം  തള്ളുന്ന  കേന്ദ്രമാണ്  ഇന്ന്   പുലമന്‍ തോട് .

                                                   പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 



No comments: