Pages

Thursday, November 10, 2011

അനീതിക്കെതിരായി പ്രതിഷേധിക്കുക


            അനീതിക്കെതിരായി പ്രതിഷേധിക്കുക

വേദനിക്കുന്ന രോഗികളിലേക്ക് പുഞ്ചിരിയിലൂടെ ആശ്വാസ ത്തിന്റെ പ്രഭ പകരുന്ന ആതുരസേവന രംഗത്തെ വെള്ളരിപ്രാവുകള്ജോലി സ്ഥാപനങ്ങളിലെ ശാരീരികമാനസികസാമ്പത്തിക പീഡനങ്ങള്ക്കിടയിലും സേവനത്തിന്റെ പാതയില്ആശ്വാസമാവുകയാണ് നഴ്സുമാര്‍.... കുറഞ്ഞ ശമ്പളം, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സൌകര്യങ്ങള്എല്ലാം ഇവരുടെ പ്രശ്നങ്ങളാണ്. പുഞ്ചിരിക്കിടയിലും കണ്ണീര്പൊഴിയുന്നുണ്ട്, എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍.
ജോലി ലഭിച്ച് കുടുംബം പുലര്ത്താന്ആഗ്രഹിക്കുന്ന ഇവര്ക്ക് പ്രതിഷേധിക്കാന്എവിടെ സമയം, പ്രതിഷേധിച്ചാല്ആരു തിരിഞ്ഞു നോക്കുന്നു.... ഒരു പറ്റം നേഴ്സ് മാര്മുംബൈ യില്സമരം തുടങ്ങിട്ട് ആരു എല്ലാം അറിഞ്ഞു..... പ്രതിഷേധിക്കുക അനീതിക്കെതിരായി..

                                                                         പ്രൊഫ്‌ . ജോണ്‍ കുരാക്കാര്‍ 


No comments: