Pages

Sunday, October 30, 2011

പരുമല പെരുനാള്‍ --2011


                                     പരുമല പെരുനാള്‍ -2011

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സന്ദര്ശിച്ച് അനുഗ്രഹം നേടാന്ആയിരങ്ങള്പരുമലയിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. പരുമല കൊച്ചു തിരുമേനിയുടെ പാദസ്പര്ശനത്താല്പവിത്രമായ മണ്ണിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്നിന്ന് വിവിധ മതസ്ഥരായ വിശ്വാസികള്പദയാത്രയായും മറ്റും വരും ദിവസങ്ങളില്എത്തിത്തുടങ്ങുന്നതോടെ ഇവിടം ജന നിബിഡമാകും. പെരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ നടന്ന മൂന്നിന്മേല്കുര്ബാ...നയ്ക്ക് അഭിവന്ദ്യ സഖറിയ മാര്അന്തോണിയോസ് മെത്രാപ്പൊലീത്ത പ്രധാന കാര്മികത്വം വഹിച്ചു. തുടര്ന്ന് ഓഡിറ്റോറിയത്തില്നടന്ന സൌജന്യ മെഡിക്കല്ക്യാംപില്നാനാ ജാതി മതസ്ഥരായ നൂറുകണക്കിന് രോഗികള്പങ്കെടുത്തു. പള്ളിയില്നടന്ന മധ്യസ്ഥ പ്രാര്ഥനയ്ക്കും ധ്യാനത്തിനും ഫാ. പി.കെ. ഗീവറുഗീസ് നേതൃത്വം നല്കി. സുമോറോ ക്വയര്ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്കി.

പരുമല മാര്ഗ്രീഗോറയോസ് കോളജിന്റെ നേതൃത്വത്തില്നടന്ന വിദ്യാര്ത്ഥി സംഗമത്തില്അഭിവന്ദ്യ യൂഹാനോന്മാര്ക്രസോസ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി കെ.ജി. കോളജ് പ്രിന്സിപ്പല്ഡോ.എം.. കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
വൈകിട്ട് 4 മണിക്ക് നടന്ന പ്രഭാഷണ പരമ്പരയില്‍ “മനുഷ്യസ്നേഹിയായ പരി. പരുമല തിരുമേനിഎന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ഗീവറുഗീസ് പൊന്നോല പ്രഭാഷണം നടത്തി.

ധ്യാന പ്രസംഗത്തിന് ഫാ. ജേക്കബ് മാത്യു നേതൃത്വം നല്കി. വിദ്യാര്ത്ഥികള്ക്കുവേണ്ടി നടന്ന മധ്യസ്ഥ പ്രാര്ഥന ഫാ. ജോണ്കെ.വര്ഗീസ് നയിച്ചു. അയ്പ്പള്ളൂര്‍  പള്ളിയില പദയാത്ര  ഒക്ടോബര്‍ 31-ന  കുരിശടി കവലയില്‍  നിന്ന്  ആരംഭിക്കും .വികാരി   Y.S ഗീവര്‍ഗീസ്‌  പങ്ക്ടുക്കും .


                                                                                                        പ്രൊഫ്‌ . ജോണ്‍ കുരാക്കാര്‍

No comments: