INTER FAITH QUIZ
1-വിഷ്ണുവിന്റെ 7-മത്തെ അവതാരം ------രാമന്‍
2-വിഷ്ണുവിന്റെ 9- മത്തെ അവതാരം --- ബുദ്ധന്‍
3-വിഷ്ണുവിന്റെ 10-മത്തെ അവതാരം -- കല്‍ക്കി
4-ദുര്‍ഗാദേവിയുടെ വാഹനം ---കടുവ
1-സരസ്വതിയുടെ വാഹനം -- ഹംസം
2- ലക്ഷ്മി ദേവി യുടെ വാഹനം --മുങ്ങാ
3-ശിവന്റെ വാഹനം ----കാള
4-വിഷ്ണുവിന്റെ വാഹനം ---ഗരുഡന്‍
5-ബുദ്ധമതം പ്രചരിപ്പിച്ച രാജാവ് -- അശോകന്‍
6-ഫ്രാന്‍സിസ് ഓഫ് അസ്സിസ്സി യുടെ പ്രവര്‍ത്തന മേഖ്‌ലാ ഏതു രാജ്യത്താണ് --ഇറ്റലി
7-ഓരോ വേദത്തിലും എത്ര ഭാഗങ്ങളുണ്ട് --- ൪ (സംഹിത ,ബ്രാഹ്മണം ,ആരണ്യകം ,ഉപനിഷത്ത് )
8-ക്രിസ്തു ജനിച്ചത് ബെതലഹമിലാണ് വളര്‍ന്നത് എവിടയാണ് ?--നസ്രത്ത്
9-വെളുത്ത ആനപ്പുറത്ത് സഞ്ചരിക്കുന്ന ഹിന്ദു ദേവന്‍ --- ഇന്ദ്രന്‍
10-ബുദ്ധ മതക്കാരുടെ ആരധനലയത്ത്തിന്റെ പേരു ---പഗോഡ
11-ഇസ്ലാം മതത്തിന്റെ അവസാനത്തെ പ്രവാചകന്‍ --മുഹമ്മദ് നബി
12-ഇസ്രയലിലെ ഏതു രാജാവാണ് കുഞ്ഞുങ്ങളെ കൊല്ലാന്‍ തീരുമാനിച്ചത് --ഹെരോധാവ്
13-മുഹമ്മദ് നബിയുടെ ശരിയായ പേര്-- രസുല്‍ പെരി
14-പരുമല തിരുമേനി എ ഴുതിയ യാത്രാവിവരണ ഗ്രന്ത്തിന്റെ പേര് -- ഉര്സേലംയാത്ര
15-കേരളത്തിന്റെ ആദിയത്തെ മുസ്ലിം പള്ളി എവിടെയാണ് -- കൊടുങ്ങല്ലൂര്‍
16-പാര്‍വതി ദേവിയുടെ വാഹനം --സിoഹം
17-ശ്രിബുദ്ധന്റെ യഥാര്‍ത്ഥ പേര് ---സിദ്ധാര്‍ത്ഥ ഗൌതമ
18-ഖുറാനില്‍ ഏത്ര ചാപ്റ്റര്‍ ഉണ്ട് ----114
19-ഖുറാനില്‍ ഏത്ര ആയത്ത് ഉണ്ട് --6666
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment