ടാഗോറിന്റെ നാട്
ഒരുഭാഗത്ത് ഹിമാലയവും മറുഭാഗത്ത് കടലുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം --Best Bengal
ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ---കല്‍ക്കത്ത
ഇന്ത്യയിലെ ഒന്നാമത് മെട്രോ റെയില്‍വേ ------ കല്‍ക്കത്ത ഇന്ത്യയില്‍ ഒന്നാമതായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം -- കല്‍ക്കത്ത
ഇന്ത്യയില്‍ ഒന്നാമത് ചെക്ക് സബ്രതായം ഏര്പെടുത്തിയ ബാങ്ക് -ബംഗാളിന്റെ ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടനിക്കള്‍ ഗാര്‍ഡന്‍ -- കല്‍ക്കത്ത
ഇന്ത്യയില ഏറ്റവും പഴക്കമുള്ള ഹൈ കോടതി ---കല്‍ക്കത്താ കോടതി കുരാക്കാര്‍ ക്വിസ് ക്ലബ്
No comments:
Post a Comment