Pages

Thursday, October 1, 2026

യാത്രക്കാരെ സ്വന്തം ജീവൻ പണയം വെച്ച്അ.ക്രമി.യിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ

 

യാത്രക്കാരെ സ്വന്തം ജീവൻ പണയം വെച്ച്അ.ക്രമി.യിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ

ദുബായിൽ നിന്നും ഇസ്രായേലിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് യാത്രാവിമാനം മനഃപൂർവം അപകടത്തിൽ പെടുത്താൻ ശ്രെമിച്ച ഒമാൻ സഹ പൈലറ്റിന്റെ ശ്രെമത്തിൽ നിന്നും ധീരമായി 174 ഓളം യാത്രക്കാരെ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ നെ വാനോളം പുകഴ്ത്തുകയാണ് ലോകമെങ്ങും .

മുംബൈ സ്വദേശിയായ സ്മിത്ത് മച്ഛർ 9,750 മണിക്കൂറിലേറെ വിമാനം പറത്തിയ പരിചയസമ്പന്നനായ പൈലറ്റാണ്. ഏകദേശം 11 വർഷത്തോളം സ്‌പൈസ് ജെറ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, 2022 ജൂണിലാണ് ഫ്ലൈദുബായിയുടെ ബോയിങ് 737 വിമാനത്തിൽ ക്യാപ്റ്റനായി ചുമതലയേറ്റത്.വിമാനയാന മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സ്മിത്ത് മച്ഛർ നിരവധി പൈലറ്റുമാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ തന്നെ സഹോദരനും പൈലറ്റാണ്. സഹോദരനും ഫ്ലൈദുബായിയിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം നടന്നത് 2026 സെപ്റ്റംബർ29 ബുധനാഴ്ചയാണ്. ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽവെച്ചാണ് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് സ്മിത്ത് മച്ഛറെ ആ-ക്ര-മി-ച്ചത്. വൻ വിമാന ദു-ര-ന്തമാണ് ഒമാൻ സ്വദേശിയായ പൈലറ്റ് ഉദ്ദേശിച്ചിരുന്നത് . വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വിമാനം തകർക്കാനുമുള്ള ശ്രെമത്തിനിടയിൽ കു-ത്തേ-റ്റിട്ടും സഹപൈലറ്റിന്റെ ശ്രെമമാണ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ചെറുത്തുതോല്പിച്ചത് . വിമാനം റാഞ്ചിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു.

ആ-ക്ര-മ-ണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്മിത്ത് മച്ഛർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തം ജീവൻ പോലും പണയംവെച്ച്, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും വിമാനത്തിലുണ്ടായിരുന്ന 170-ലേറെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്.ചോരയിൽ പിടഞ്ഞപ്പോഴും സ്മിത്ത് മച്ചാർ വിളിച്ചു - ജയ് ഇസ്രായേൽ... ഭാരത് മാതാ കീ ജയ്.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെ തന്യാഹു അടക്കം ഒരു കോടി ഇസ്രായേലി കളുടെ നാവിൽ നിന്നും ഒരേ മന്ത്രം - "ഹാവേർ ഷെലി ഹോദു മോദി സ്മിത്ത് മച്ചാർ..." - എന്റെ സുഹൃത്ത് ഇന്ത്യ, മോദി, സ്മിത്ത് മച്ചാർ എന്നാണ് അർത്ഥം.174 ജീവനുകൾ. ആകാശത്തിന്റെ നടുവിൽ മരണം ഉറപ്പിച്ച നിമിഷം. അതിനെ തോൽപ്പിച്ചത് ഒരു ഭാരതീയന്റെ ചോരയിൽ അലിഞ്ഞ മനസ്സാന്നിധ്യം!ഇന്ന് കേട്ടത് വെറുമൊരു വാർത്തയല്ല, ഒരു ഇതിഹാസമാണ്.ഒമാൻ സ്വദേശിയായ സഹപൈലറ്റ്, പൈലറ്റിന്റെ സീറ്റിൽ ഇരുന്ന ഗുജറാത്തിന്റെ മണ്ണിൽ നിന്നുള്ള മകനെ കത്തികൊണ്ട് കുത്തി. ലക്ഷ്യം ഒന്നു മാത്രം - വിമാനം തകർത്ത് 174 ജീവനുകളെ ഒന്നിച്ച് ആകാശത്ത് ചിതറിക്കുക, അല്ലെങ്കിൽ മറ്റൊരു 9/11 പോലെ എവിടെയെങ്കിലും ഇടിച്ചിറക്കുക. തൻ്റെ മത ഗ്രന്ഥ കൽപ്പന നടപ്പിലാക്കുക... ഡ്യൂംസ് ഡേ യുടെ പുനർ ആവിഷ്‌കരണം നടത്തുക... ജിഹാദ് നടത്തുക ...

അടുത്ത രണ്ട് മിനിറ്റിൽ സംഭവിച്ചത് ഭീതി യുടെ പരകോടിയായിരുന്നു. നിയന്ത്രണം തെറ്റി വിമാനം 17,000 അടി താഴേക്ക് കൂപ്പുകുത്തി. കോക്ക്പിറ്റിൽ നിന്ന് ഹൈജാക്ക് കോഡ് 7500-ഉം എമർജൻസി കോഡ് 7700-ഉം ലോകത്തെ വിറപ്പിച്ചുകൊണ്ട് പുറത്തേക്ക് പോയി. ഉള്ളിൽ യാത്രക്കാർ ജീവിതം അവസാനിച്ചെന്ന് ഉറപ്പിച്ചു, പ്രാർത്ഥന മാത്രം ബാക്കി.അവിടെ എഴുന്നേറ്റു നിന്നു - ഭാരതം!ചോരയിൽ കുളിച്ച്, കുത്തേറ്റ് വീണിട്ടും ആ ഇന്ത്യൻ പൈലറ്റ് മരണത്തിന് മുന്നിൽ മുട്ടുമടക്കിയില്ല.

ക്യാപ്റ്റൻ സ്മിത്ത് മച്ചാർ.അത് ഒരു പൈലറ്റ് നടത്തിയ പോരാട്ടമല്ലായിരുന്നു, ഭാരതം നടത്തിയ പോരാട്ടമായിരുന്നു.ആ ശബ്ദം കേട്ട് കോക്ക്പിറ്റിന്റെ വാതിൽ തകർത്ത് അകത്തേക്ക് ഓടിയെത്തിയത് ഓഫ്-ഡ്യൂട്ടി പൈലറ്റുമാരും ക്രൂവും യാത്രക്കാരും ആയിരുന്നു. അവർ ചേർന്ന് അക്രമിയെ കീഴടക്കി.

നിയന്ത്രണം തിരിച്ചുപിടിച്ച ക്യാപ്റ്റൻ, ചോര വാർന്നുകൊണ്ടിരിക്കെ തന്നെ വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചു, സുരക്ഷിതമായി നിലത്തിറക്കി. അകത്തുണ്ടായിരുന്ന ഒരു ഡോക്ടർ യാത്രക്കാരൻ തന്നെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകി.ഇത് പ്രത്യുപകാരമാണ്.

1971-ൽ ലോകം മുഴുവൻ ഇന്ത്യയെ ഒറ്റപ്പെടുത്തിയപ്പോൾ ആയുധം തന്ന് കൂടെ നിന്ന രാജ്യമാണ് ഇസ്രായേൽ. കാർഗിലിൽ, പീരങ്കികൾക്ക് വെടിയുണ്ട തീർന്നപ്പോൾ ലേസർ ഗൈഡഡ് ബോംബുകൾ തന്ന് ഇന്ത്യയുടെ മലഞ്ചെരിവുകൾ കാക്കാൻ കൂടെ നിന്നതും അവരാണ്.

ഇന്ന്, ആകാശത്തിന്റെ നടുവിൽ 174 ഇസ്രായേലി ജീവനുകൾ മരണത്തിന്റെ വക്കിൽ നിന്നപ്പോൾ, കണക്ക് തീർക്കാൻ ദൈവം അയച്ചത് ഒരു ഭാരതീയനെ തന്നെയായിരുന്നു.

ഒരു ഭാരതീയൻ ഒരിക്കലും ഉപകാരം ചെയ്തവനെ, ആപത്തിൽ സഹായിച്ചവനെ മറക്കില്ല എന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിച്ച നിമിഷം.

ചോരയിൽ കുളിച്ചുകൊണ്ട് 174 പേരെ ജീവിതത്തിലേക്ക് തിരിച്ചിറക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ - നീ പൈലറ്റല്ല, നീ ആകാശത്തിലെ പടയാളിയാണ്.

ചോരയിൽ പിടഞ്ഞപ്പോഴും സ്മിത്ത് മച്ചാർ വിളിച്ചു - ജയ് ഇസ്രായേൽ.. ഭാരത് മാതാ കീ ജയ്.വിമാന ദുരന്തത്തിൽ നിന്നും 174 ഓളംയാത്രക്കാരെ സ്വന്തം ജീവൻ പണയം വെച്ച്സ്വന്തം ജീവൻ അപകടത്തിലായിരുന്നിട്ടും നിരവധി ജീവനുകൾ രക്ഷിക്കാൻ ധൈര്യത്തോടെ പോരാടിയ സ്മിത്ത് മച്ഛർ എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ ധൈര്യത്തിനും ആത്മസമർപ്പണത്തിനും ബിഗ് സല്യൂട്ട്.

PROF. JOHN KURAKAR

 

 

No comments: