ഒരു ആദിവാസി കുടിലിൽ നിന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റായ കഥ
ഈ കഥ നിങ്ങൾ അറിയാതെ പോവരുത്
ഡിഷയിലെ
സന്താലി എന്ന
ആദിവാസി കുടുംബത്തിൽ
1958ൽ ആണ്
drowpathi murmu ജനിക്കുന്നത് കൊടും
പട്ടിണി ആയിരുന്നു
കുടുംബത്തിൽ.. എന്തിനേറെ
ആ ഗ്രാമത്തിൽ
നിന്ന് തന്നെ
graduate ആവുന്ന ആദ്യത്തെ
പെൺകുട്ടി ആയിരുന്നു
drowpathi ഒഡിഷ ഗവണ്മെന്റന്റെ
കീഴിൽ ആദ്യമായി
ക്ലാർക്ക് ആയിട്ടാണ്
ജോലിക്ക് കേറുന്നത്..
പിന്നീട് സ്കൂൾ
ടീച്ചർ ആയി
മാറുന്നു വെറും
ഒരു പഞ്ചായത്ത്
മെമ്പർ ആയിട്ടാണ്
പൊളിറ്റിക്കൽ ജീവിതം
ആരംഭിക്കുന്നത്.. 2000ത്തിൽ
reservation സീറ്റിൽ ആണ്
mla ആയി തിരഞ്ഞെടുക്കപെടുന്നത്..
അടുത്ത വർഷങ്ങളിൽ
തന്നെ ഭർത്താവിനെയും
2 മക്കളെയും സഹോദരനെയും
നഷ്ടപ്പെടുന്നു 2015 - 2021 വരെ
ജർഖണ്ഡ് ന്റെ
ഗവർണർ ആവുന്നു..
ട്രിബൽ വിദ്യാഭാസത്തിനും
മുന്നേറ്റത്തിനും മുൻതൂക്കം
കൊടുക്കുന്നു.. 2022ൽ
ഇന്ത്യയുടെ 15ആമത്തെ
പ്രസിഡന്റ് ആയി
തിരഞ്ഞെടുക്കപെടുന്നു.. ആദിവാസി
വിഭാഗത്തിൽ നിന്നും
ഇന്ത്യയുടെ ആദ്യത്തെ
പ്രസിഡന്റ്.. ഒരുപക്ഷെ
ഏതെങ്കിലും ഒരു
സർക്കാർ എടുത്ത
എന്ത് കിടിലൻ
സ്റ്റേറ്റ്മെന്റ് ആയിരുന്നു
ഇദ്ദേഹത്തെ ഇന്ത്യൻ
പ്രസിഡന്റ് ആക്കിയത്..
കാരണം ലോകത്ത്
ഏറ്റവും കൂടുതൽ
തരം താഴ്ത്തപെടുന്ന
ഒരു സോസിറ്റിയിൽ
നിന്നും ഒരാൾക്ക്
ലോകത്തിന്റെ നെറുകയിൽ
എത്താം എന്ന്
നമ്മുടെ രാജ്യം
കാണിച്ച് കൊടുക്കുന്നു..
ലോകത്തിലെ ഏറ്റവും
വലിയ ജനാതിപത്യ
രാജ്യത്തിന്റെ പ്രസിഡന്റ്
ആക്കുന്നു..

No comments:
Post a Comment