Pages

Tuesday, May 29, 2018

മലങ്കര ഓർത്തഡോൿസ് സഭയ്ക്ക് മഹാരാഷ്ട്രയുടെ മണ്ണിൽ ഒരു ദേവാലയം കൂടി.


മലങ്കര ഓർത്തഡോൿസ് സഭയ്ക്ക് മഹാരാഷ്ട്രയുടെ മണ്ണിൽ ഒരു ദേവാലയം കൂടി.

മലങ്കര ഓർത്തഡോക്സ് സഭയുടെ മുബൈ ഭദ്രാസന ത്തിൽ വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ കരാടിൽ പണി പൂർത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ ജൂൺ 1, 2 തീയതികളിൽ, മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ തൃകരങ്ങളാൽ നിർവഹിക്കപ്പെടുന്നു.

Prof. John Kurakar
 


No comments: