Pages

Monday, March 5, 2018

TRIBUTE PAID TO FORMER JUDGE OF KERALA HIGH COURT

TRIBUTE PAID TO FORMER JUDGE OF
KERALA HIGH COURT

Former judge of Kerala High Court and former chairperson of Kerala Women's Commission, justice D Sreedevi, 79, died     on 5th March,2018, Monday..Sreedevi, who had been suffering from liver ailments, was staying with her son Adv Basant Balaji at his Kaloor residence and breathed her last here early Monday morning.The last rites will be held at the Ravipuram crematorium at 5 pm on Monday, her relatives said.
Justice Sreedevi was born in Chirayinkeezhu in Thiruvananthapuram and started her career as an advocate in 1962.In 1984 she was appointed the district sessions judge and started her stint at the High Court in 1997. She retired from the Kerala High Court in 2001 and later took on the mantle of the chairperson, Kerala State Women's Commission till 2002.She returned to lead the Kerala State Women's Commission in 2007 and stayed on till 2012.
കേരള ഹൈക്കോടതി മുൻ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിനു കൊച്ചിയിൽ നടത്തുമെന്നു ബന്ധുക്കൾ പറഞ്ഞു.
കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു. തിരുവന്തപുരം ചിറയിൽകീഴിൽ ജനിച്ച അവർ 1962ലാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്. 1997ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി സേവനം ആരംഭിച്ചത്. 2001ൽ വിരമിച്ചു. പിന്നീട് കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി. 2002ൽ വിരമിച്ചു. വീണ്ടും 2007 മുതൽ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ അധ്യക്ഷയായി.

Prof. John Kurakar


No comments: