Pages

Monday, February 26, 2018

പൂങ്കുന്നിൽ പരേതനായ കുരാക്കാരൻ ഉമ്മൻ തോമസിൻറെ ഭാര്യ ശോശാമ്മ തോമസ് അന്തരിച്ചു



പൂങ്കുന്നിൽ  പരേതനായ കുരാക്കാരൻ ഉമ്മൻ തോമസിൻറെ ഭാര്യ  ശോശാമ്മ തോമസ്  അന്തരിച്ചു
കൊട്ടാരക്കര കരിക്കം പൂങ്കുന്നിൽ (എൽ ശദ്ദായി അറപ്പുര വീട്ടിൽ പരേതനായ കുരാക്കാരൻ ഉമ്മൻ തോമസിൻറെ ഭാര്യ  ശോശാമ്മ തോമസ് 85 മത്തെ വയസ്സിൽ  2018 ഫെബ്രുവരി 24 ന് അന്തരിച്ചു .തങ്കച്ചൻ തോമസ് ,ലീലാമ്മ രാജൻ ,കുഞ്ഞമ്മ സെബാസ്റ്റ്യൻ ,ലിസി വർഗ്ഗീസ്, ജോയി തോമസ് (USA ) എന്നിവർ മക്കളും മത്തായി രാജൻ ,സെബാസ്റ്റ്യൻ പാപ്പി ,എം.ഗീവർഗ്ഗീസ് ,റീന ജോയി എന്നിവർ മരുമക്കളുമാണ് .ശവസംസ്ക്കാരം ഫെബ്രുവരി 26 ന്  കരിക്കം ദൈവസഭാ സെമിത്തേരിയിൽ നടത്തി .അന്ത്യോപചാരം അർപ്പിക്കാൻ ജീവിതത്തിൻറെ വിവിധതുറകളിൽ പെട്ട  നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു

. കുരാക്കാരന്‍ വലിയ വീട്ടില്‍  കുടുംബയോഗം  പ്രസിഡണ്ട്‌  കുരാക്കാരന്‍ കുരാക്കാരൻ മാത്യു .പി ബാബു , കേരള കാവ്യ കലാ സാഹിതി പ്രസിഡണ്ട്‌  പ്രൊഫ്. ജോണ്‍  കുരാക്കാര്‍ ,  പി.എം .ജി  കുരാക്കാരന്‍ , ബോബി കുരാക്കാര്‍ , ജോർജ്  മാത്യു , പ്രൊഫ്. മോളി കുരാക്കാർ , കെ. കുഞ്ഞപ്പൻ, വർഗ്ഗീസ് കുരാക്കാർ , ടി .എബ്രഹാം, ജോർജ് അച്ചന്കുഞ്ഞു  എന്നിവർ  ഭവനത്തിൽ എത്തി അന്ത്യോപചാരമർപ്പിച്ചു . അനുശോചന  യോഗത്തില്‍  പ്രൊഫ്. ജോൺ കുരാക്കാർ പ്രസംഗിച്ചു . ശോശാമ്മ തോമസ് അമ്മച്ചിയുടെ  വേർപാടിൽ  കുരാക്കാരന്‍ കുടുംബയോഗത്തിന്റെ   ആദരാഞ്ജലികള്‍



പ്രൊഫ്. ജോൺ കുരാക്കാർ

No comments: