Pages

Friday, February 3, 2017

KTU RECOMMENDS WITHDRAWAL OF AFFILIATION OF TOMS COLLEGE

KTU RECOMMENDS WITHDRAWAL OF AFFILIATION OF TOMS COLLEGE
ടോംസ് കോളേജിന്റെ അഫിലിയേഷന്പിന്വലിച്ചു
A committee of the APJ Abdul Kalam Technological University (KTU) that probed the complaints and allegations raised by students of the TOMS College of Engineering, Mattakkara, has recommended that the varsity withdraw the affiliation given to the institution.report of the Registrar has been forwarded to the Education Minister. Based on this report, the KTU, on January 23, issued a show-cause notice to the college. The reply was received on Wednesday.
KTU Vice Chancellor Kuncheria Isaac told The Hindu that the college principal or chairman would have to appear before the varsity appeals committee to explain why the affiliation should not be withdrawn.“The appeals committee will meet on the morning of January 27. Later in the day, the KTU executive committee will meet to decide whether the affiliation should be withdrawn,” he said.
The other day, a group of 10 parents, claiming to represent 80 students of the first year B.Tech courses at the college, had met Chief Minister Pinarayi Vijayan asking his help in transferring out the students from the college.They had also demanded that the college chairman be arrested for his various “illegal” actions.Meantime, the KTU is preparing to write to the Governor requesting him to constitute a search committee for shortlisting candidates to be appointed as an ombudsman for grievance redressal for students in colleges affiliated to the university.
കോട്ടയം മറ്റക്കര ടോംസ് കോളേജിനുള്ള അഫിലിയേഷന്അടുത്ത അധ്യയനവര്ഷംമുതല്പുതുക്കിനല്കേണ്ടെന്ന് .പി.ജെ. അബ്ദുല്കലാം സാങ്കേതികസര്വകലാശാല തീരുമാനിച്ചു. 2017-'18 വര്ഷംമുതല്ഒന്നാംവര് കുട്ടികളെ പ്രവേശിപ്പിക്കാന്കഴിയില്ല. നിലവില്പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്ഥികളുടെ കാര്യം ഓള്ഇന്ത്യ കൗണ്സില്ഫോര്ടെക്നിക്കല്എജ്യുക്കേഷനുമായി (..സി.ടി..) ആലോചിച്ച് തീരുമാനിക്കും
അഫിലിയേഷന്പിന്വലിക്കാനുള്ള തീരുമാനം ..സി.ടി..യെ ഉടന്അറിയിക്കും. നിലവിലുള്ള കുട്ടികളെ സംബന്ധിച്ച തീരുമാനംവരുംമുമ്പും കുട്ടികള്ക്ക് കുട്ടികള്ക്ക്വേറെ കോളേജുകളിലേക്ക് മാറിപ്പോകാന്അവസരമുണ്ടാകും. ഇതിന് സാങ്കേതികസര്വകലാശാല അനുമതിനല്കും...ഇപ്പോഴത്തെ നിയമപ്രകാരം വേറെ കോളേജിലേക്ക് മാറുന്നതിന് പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെയും അനുമതി വേണം. ടോംസ് കോളേജില്നിന്ന് മാറാന്താത്പര്യപ്പെടുന്നവര്ക്ക് നിബന്ധനയില്ഇളവുനല്കും. കോളേജിന്റെ അനുമതിയില്ലാതെത്തന്നെ മറ്റ് കോളേജിലേക്ക് മാറാം

..സി.ടി.. നിര്ദേശിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്കോളേജിലില്ലെന്ന സര്വകലാശാലാ രജിസ്ട്രാറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോളേജില്വിദ്യാര്ഥികളെ മാനേജ്മെന്റ് പീഡിപ്പിക്കുന്നതിനെതിരെ കുട്ടികള്രംഗത്തുവന്നിരുന്നു. ഇതേത്തുടര്ന്ന് സര്വകലാശാലാ രജിസ്ട്രാര്കോളേജിലെത്തി തെളിവെടുത്തു. കുട്ടികള്ഉന്നയിക്കുന്ന പരാതി ന്യായമാണെന്ന് രജിസ്ട്രാറുടെ അന്വേഷണത്തില്കണ്ടെത്തി. ടോംസ് കോളേജിന്റെ കാര്യം ചര്ച്ചചെയ്യാനായി മാത്രമായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം.

Prof. John Kurakar

No comments: