Pages

Tuesday, February 28, 2017

AIR MARSHAL RAGHUNATH NAMBIAR TAKES CHARGE



AIR MARSHAL RAGHUNATH NAMBIAR TAKES CHARGE
ഇന്ത്യന്വായുസേനയുടെ തലപ്പത്തേയ്ക്ക് മലയാളി; എയര്മാര്ഷല്രഘുനാഥ് നമ്പ്യാര
 
In the second top appointment at the Bengaluru-based Air Force Training Command this week, Air Marshal Raghunath Nambiar has taken over as the Senior Air Staff Officer, an official communiqué has said.Commissioned in the Indian Air Force in 1981 as a Flying Pilot, Air Marshal Nambiar is an Experimental Test Pilot. He served as Project Test Pilot for the Light Combat Aircraft and has the highest flying hours on the IAF’s Mirage 2000 aircraft.He is credited with undertaking the decisive precision attack on Tiger Hill during the Kargil conflict in 1999.
His other command and staff appointments include Principal Director Offensive Operations, Director of Space Application and Commandant, Aircraft Systems Testing Establishment. He has served as the Defence Attaché to Israel, Air Officer Commanding Air Force Station, Jamnagar, Air Defence Commander of the Western Air Command and Senior Air Staff Officer of the Southern Air Command.A computer buff and a keen basketball player, Air Marshal Nambiar was awarded the Ati Vishisht Seva Medal and the Vayu Sena Medal and Bar.
 ഇന്ത്യന്‍ വായുസേനയുടെ തലപ്പത്തേയ്ക്ക് മലയാളി എത്തുന്നു. എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍  ഇന്ത്യന്‍ വായു സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി  നാളെ ചുമതലയേല്‍ക്കുന്നു. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം.  വായുസേനയുടെ കിഴക്കന്‍ മേഖല കമാന്റിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 35 ഓളം യുദ്ധ വിമാനങ്ങള്‍, യാത്ര വിമാനങ്ങള്‍, ഹെലികോപ്റ്ററുകര്‍ എന്നിവ ഏതാണ്ട് 4700  മണിക്കൂര്‍ പറത്തിയ പരിചയ സമ്പത്തിനുടമയാണ് രഘുനാഥ് നമ്പ്യാര്‍. പ്രധാന യുദ്ധ വിമാനങ്ങളിലൊന്നായ  മിറാഷില്‍ മാത്രം 2300 മണിക്കൂറോളം പറത്തിയ പരിചയസമ്പത്തുണ്ട്.  ഇത്  ദേശീയ റെക്കോര്‍ഡ് കൂടിയാണ്.
എകെജിയുടെ കുടുംബമായ കണ്ണൂര്‍ ആയില്യത്തു കുടുംബാംഗമാണ്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1980ലാണ് വായുസേനയില്‍ ചേരുന്നത്. അതി വിശിഷ്ട സേവാ മെഡലും , കാര്‍ഗില്‍ യുദ്ധത്തിലെ  മികച്ച സേവനത്തിനു വായുസേന മെഡലും, എല്‍സിഎ ഫ്ലൈറ്റ് ടെസ്റ്റിംഗിന് വായുസേന മെഡല്‍ബാറും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ വിമാനത്തിലെ പൈലറ്റ് നമ്പ്യാരായിരുന്നു.

Prof. John Kurakar

No comments: