·നോനി പഴം ഗുണങ്ങൾ അറിയുക
2.
കാൽസ്യം
ധാരാളമായി
അടങ്ങിയിരിക്കുന്നതിനാൽ
എല്ലുകളുടെയും
പല്ലുകളുടേയും
ആരോഗ്യത്തിന്
മികച്ചതാണ്.
മഗ്നീഷ്യം
അടങ്ങിയിരിക്കുന്നതിനാൽ
മാംസപേശികളുടെ
ആരോഗ്യത്തിനും
മികച്ചതാണ്.5.
നോനിപ്പഴത്തിലുള്ള
സ്കോപോലെറ്റിൻ
രക്തസമ്മർദ്ദം
കുറക്കുവാൻ
മികച്ചതാണ്
3.
നോനി-
'സർവരോഗ
സംഹാരി'
എന്നാണ്
അറിയപ്പെടുന്നത്.
ബാക്ടീരിയ,
വൈറസ്,
കുമിള്‍,
ക്യാന്‍സര്‍,
പ്രമേഹം,
അലര്‍ജി,
നേത്ര
രോഗങ്ങള്‍,
മസ്തിഷ്ക
രോഗങ്ങള്‍,
വൃക്കരോഗം,
ഹൃദ്
രോഗങ്ങള്‍,
ശ്വാസകേശരോഗങ്ങള്‍,
കൊളസ്ട്രോള്‍,
തൈറോയിഡ്
രോഗങ്ങള്‍,
സൊറിയാസിസ്,
രക്താദി
സമ്മര്‍ദ്ദം,
ആസ്തമ,
തളര്‍ച്ച,
വിളര്‍ച്ച,
അപസ്മാരം,
അസ്ഥിരോഗങ്ങള്‍,
കരള്‍
രോഗങ്ങള്‍,
ക്ഷയം,
ട്യൂമറുകള്‍,
ത്വക്ക്
രോഗങ്ങള്‍,
സ്ത്രീകളുടെ
സാധാരണ
ആരോഗ്യ
പ്രശ്നങ്ങള്‍,
ആര്‍ത്തവ
പ്രശ്നങ്ങള്‍,
വന്ധ്യത,
എന്നിവയെ
നിയന്ത്രിച്ച്
പല
രോഗങ്ങളേയും
ശമിപ്പിക്കുന്നതിനുള്ള
ഔഷധ
ഗുണം
നോനി
പഴത്തിനുണ്ട്.
4.
പത്ത്
ഏക്കറോളം
വരുന്ന
തന്റെ
കൃഷിയിടത്തിൽ
കഴിഞ്ഞ
12 വർഷത്തിലധികമായി
വിജയകരമായി
നോനി
പഴങ്ങൾ
ഉൽപ്പാദിപ്പിക്കുകയാണ്
അയ്യസാമി
എന്ന
കർഷകൻ.
കൃഷിയോടൊപ്പം
തന്നെ
നോനിയുടെ
ഔഷധമൂല്യവും
കച്ചവട
സാധ്യതകളും
തിരിച്ചറിഞ്ഞാണ്
അദ്ദേഹം
ഈ
രംഗത്ത്
തന്റേതായ
ഇടം
കണ്ടെത്തിയത്.
ഒറ്റവിളയായോ
തെങ്ങിൻതോപ്പുകളിൽ
ഇടവിളയായോ
തികച്ചും
അനുയോജ്യമായ
നോനി,
ആവശ്യത്തിന്
വെള്ളവും
ജൈവവളവും
മാത്രം
നൽകിയാൽ
വർഷം
മുഴുവൻ
തുടർച്ചയായി
വിളവ്
തരുന്ന
ഒന്നാണ്.
പ്രമേഹം,
ഉയർന്ന
രക്തസമ്മർദ്ദം,
സന്ധിവാതം,
ശരീരഭാരം
കുറയ്ക്കൽ
തുടങ്ങിയ
നിരവധി
ആരോഗ്യപ്രശ്നങ്ങൾക്കും
വിട്ടുമാറാത്ത
രോഗങ്ങൾക്കും
നോനി
പഴം
മികച്ചൊരു
ഔഷധമായി
ഉപയോഗിക്കാറുണ്ട്.
എന്നാൽ
നോനിയുടെ
ശക്തമായ
മണവും
വ്യത്യസ്തമായ
രുചിയും
കാരണം
ഇത്
നേരിട്ട്
കഴിക്കുന്നത്
പലർക്കും
പ്രയാസകരമാണ്.
ഈ
വെല്ലുവിളിയെ
മറികടക്കാൻ
വിളവെടുത്ത
പഴങ്ങൾ
പ്രത്യേക
പാത്രങ്ങളിൽ
വച്ച്
10 ദിവസത്തോളം
നീരെടുക്കുകയും,
ശേഷം
ഇഞ്ചിയും
തേനും
ചേർത്ത്
സ്വാഭാവികമായ
രീതിയിൽ
പ്രിസർവേറ്റീവ്സ്
ഉപയോഗിച്ച്
ഒരു
പാനീയമാക്കി
മാറ്റുകയും
ചെയ്യുന്നു.
'വിമാര
ഹെർബൽ
പ്രോഡക്ട്സ്'
എന്ന
സ്വന്തം
ബ്രാൻഡിലൂടെയാണ്
അയ്യസാമി
ഇത്
വിപണിയിലെത്തിക്കുന്നത്.
സാധാരണ
പഴവർഗ്ഗ
വിപണികളിൽ
നോനിക്ക്
വൻതോതിൽ
ആവശ്യക്കാരുണ്ടാകില്ല
എന്നതിനാൽ,
ഉൽപ്പന്ന
മൂല്യവർദ്ധനവിലൂടെയും
സ്വന്തമായി
വിപണി
കണ്ടെത്തുന്നതിലൂടെയും
മാത്രമേ
കർഷകർക്ക്
മികച്ച
വിജയം
നേടാനാകൂ
എന്ന്
അദ്ദേഹം
അനുഭവം
കൊണ്ട്
വ്യക്തമാക്കുന്നു.
രാവിലെയും
വൈകുന്നേരവും
ആഹാരത്തിന്
അരയോ
ഒരൊറ്റയോ
മണിക്കൂർ
മുമ്പ്
15 മില്ലി
വീതം
ഈ
നോനി
ജ്യൂസ്
കഴിക്കുന്നത്
വിട്ടുമാറാത്ത
അസുഖങ്ങൾക്ക്
ആശ്വാസം
നൽകുമെന്നും
അദ്ദേഹം
സാക്ഷ്യപ്പെടുത്തുന്നു.
പണ്ടുപണ്ട്, പസഫിക് സമുദ്രം താണ്ടി ഹവായിയിലേക്കെത്തിയ പുരാതന പോളിനേഷ്യക്കാര്‍, തങ്ങളുടെ കയ്യില്‍ 24 തരം മരങ്ങളുടെ
ചെടികള്‍
കരുതിയിരുന്നു.
കലോ
(തരോ),
കോ
(കരിമ്പ്),
മൈഅ
(വാഴ),
നിയു
(തേങ്ങ)
തുടങ്ങിയവയുടെ
ചെടികള്‍ക്കിടയില്‍
അല്‍പ്പം
വ്യത്യസ്തമായ
ഒരു
ചെടി
കൂടി
ഉണ്ടായിരുന്നു.
നോനി
എന്നായിരുന്നു
അതിന്റെ
പേര്.
നോനി തിരഞ്ഞെടുക്കാന്‍
അവര്‍ക്ക്
പല
കാരണങ്ങള്‍
ഉണ്ടായിരുന്നു.
നോനിപ്പഴത്തിന്റെ
പുറംതൊലിയും,
ഇലകളും
പോഷകഗുണമുള്ളതായിരുന്നു.
ലാവ
ഒഴുകിപ്പരന്ന
കഠിനമായ
ഭൂപ്രദേശങ്ങളിൽ
പോലും
വളർത്താൻ
കഴിയുന്ന
ഒരേയൊരു
പഴം
കൂടിയാണ്
നോനി.
അതിനാൽ
അവ
അഗ്നിപർവതങ്ങളുടെ
ദേവതയും
ഹവായിയുടെ
സ്രഷ്ടാവുമായ
പെലെയുടെ
സമ്മാനമാണ്
ഈ
പഴം
എന്നും
വിശ്വസിക്കപ്പെടുന്നു.വളരെയധികം
പോഷകഗുണങ്ങളുണ്ടെങ്കിലും
നോനിപ്പഴം
കഴിക്കുക
അത്ര
എളുപ്പമല്ല.
ഇതില്‍
നിന്നും
പുറത്തു
വരുന്ന
ഗന്ധം
തന്നെ
അതിനു
കാരണം.
മത്സ്യത്തിന്റെയും
ചീസിന്റെയുമെല്ലാം
ഗന്ധത്തോട്
ഇതിനെ
ഉപമിക്കാറുണ്ട്.
എന്നാല്‍,
ഛര്‍ദ്ദിലിന്റെ
ഗന്ധത്തോടാണ്
ഇതിന്
ഏറ്റവും
സാമ്യം.
വളരെ
ദൂരെ
നിന്ന്
തന്നെ
നോനിയുടെ
ഗന്ധം
അറിയാൻ
കഴിയും.
ക്ഷാമകാലത്ത്
വേറെ
ഒരു
ഭക്ഷണവും
കിട്ടാതാകുമ്പോള്‍
ജീവന്
നിലനിര്‍ത്താനായി
ആളുകള്‍
ഈ
ഗന്ധം
സഹിച്ച്
നോനിപ്പഴം
കഴിക്കാറുണ്ട്.
അങ്ങനെ
ഇതിന്
'പട്ടിണിപ്പഴം'
എന്നും
പേരുവന്നു.
നോനിപ്പഴം പച്ചയ്ക്കോ പഴുപ്പിച്ചോ കഴിക്കാം. പഴുക്കാത്ത നോനിക്ക് കയ്പേറിയതും കടുപ്പമുള്ളതുമായ സ്വാദാണ് ഉള്ളത്. ഇത് കറി
വച്ച്
മാത്രമേ
കഴിക്കാനാകൂ. അതേസമയം, പഴുത്ത നോനി, തൊലിയും
വിത്തുകളും
ഉൾപ്പെടെ
ഉപ്പ്
കൂട്ടി
കഴിക്കാം.
ഹവായിയിൽ
മറ്റു
പഴങ്ങള്‍ക്കൊപ്പം
ചേര്‍ത്ത്
ജ്യൂസായും
ഇത്
ഉപയോഗിക്കുന്നു.
ഫ്രീസ്-ഡ്രൈഡ്
അല്ലെങ്കിൽ
എയർ-ഡ്രൈഡ്
നോനി
പഴങ്ങളിൽ
നിന്ന്
ഉണ്ടാക്കുന്ന
പൊടികളും
ഉണ്ട്,
അവ
ചായ
ഉണ്ടാക്കാൻ
ഉപയോഗിക്കുന്നു.
ചെറിയ
ലഘുഭക്ഷണങ്ങളും
ഇതുപയോഗിച്ച്
ഉണ്ടാക്കുന്നുണ്ട്.
നോനി
ജ്യൂസില്‍
ഇറിഡോയിഡുകൾ,
ബീറ്റാ
കരോട്ടിൻ,
വിറ്റാമിൻ
സി,
വിറ്റാമിൻ
ഇ,
ബയോട്ടിൻ,
ഫോളേറ്റ്
തുടങ്ങി
ഒട്ടേറെ
അവശ്യപോഷകങ്ങള്‍
അടങ്ങിയിട്ടുണ്ട്.
പോളിനേഷ്യക്കാർ
2,000 വർഷമായി
മലബന്ധം,
സന്ധിവാതം,
വേദന
എന്നിവയ്ക്ക്
നോനി
ഔഷധമായി
ഉപയോഗിക്കുന്നു.
കൂടാതെ,
ഹവായിയിലെ
പരമ്പരാഗത
ഔഷധ
സമ്പ്രദായമായ
ലൗ
ലാപൗ
പ്രകാരം
തൊണ്ടവേദന,
വ്രണങ്ങൾ,
ജലദോഷം,
പനി,
ഉയർന്ന
രക്തസമ്മർദ്ദം,
പ്രമേഹം,
ഉത്കണ്ഠ
മുതലായ
രോഗങ്ങള്‍ക്കും
നോനി
ഉപയോഗിച്ചു
വരുന്നു.
കൂടാതെ,
ഇതിനു
ക്യാന്‍സര്‍
തടയാനും
പുകവലി
മൂലം
ഉണ്ടാകുന്ന
ഫ്രീ
റാഡിക്കലുകളുടെ
അളവ്
കുറയ്ക്കാനും
കഴിയുമെന്ന്
പഠനങ്ങള്‍
തെളിയിച്ചിട്ടുണ്ട്.
Prof. John Kurakar


