Pages

Saturday, June 6, 2026

കോട്ടയം ബസേലിയസ് കോളജ് (സ്വയംഭരണം) ബർസാർ ആയി മലയാളവിഭാഗം മേധാവി ഡോ .തോമസ് കുരുവിളയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു.


കോട്ടയം ബസേലിയസ് കോളജ്   (സ്വയംഭരണം) ബർസാർ ആയി മലയാളവിഭാഗം മേധാവി
ഡോ .തോമസ് കുരുവിളയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഇടവകാംഗവും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്.
അഭിനന്ദനങ്ങൾ
 പ്രൊഫ്. ജോൺ കുരാക്കാർ 



No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar