Pages

Friday, June 5, 2026

ദൃശ്യം സിനിമ . 3 ഭാഗങ്ങളും ചിത്രീകരിച്ച വീട്

 

ദൃശ്യം സിനിമ . 

3 ഭാഗങ്ങളും ചിത്രീകരിച്ച വീട്

തൊടുപുഴ വഴിത്തല എന്ന ഗ്രാമത്തിലെ ഒരു വീട്. വർഷങ്ങൾക്ക് മുൻപാണ് യാത്രയ്ക്കിടെ വീട് സംവിധായകൻ ജീത്തു ജോസഫിന്റെ കണ്ണിലുടക്കിയത്. ദൃശ്യം എന്ന ചിത്രത്തിനായി വീട് അന്വേഷിച്ച് ജില്ലകൾ കടന്നുള്ള യാത്രയായിരുന്നു അത്. ജീത്തു വീട്ടിലെത്തിയെങ്കിലും ആളില്ലായിരുന്നു. തൊട്ടടുത്ത ദിവസം വീണ്ടുമെത്തി. വീട്ടുടമ മടത്തിൽപറമ്പിൽ എം.കെ.ജോസഫിനോട് തന്റെ സിനിമയ്ക്കായി വീട് വിട്ടുതരുമോ എന്നൊരു ചോദ്യം. മോഹൻലാലാണ് നായകൻ എന്ന് കേട്ടതോടെ ജോസഫിന് നൂറുവട്ടം സമ്മതം! അതൊരു തുടക്കമായിരുന്നു. സിനിമയുടെ 3 ഭാഗങ്ങളും തൊടുപുഴയുടെ ദൃശ്യങ്ങളാൽ സമ്പന്നമാണ്


Prof john kurakar

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar